കാസർഗോഡ് യുവതി കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ് യുവതി കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
Dec 12, 2025 03:48 PM | By Athira V

കാസർഗോഡ് : ( www.truevisionnews.com ) ഉപ്പള സോങ്കാലിൽ യുവതി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്.

ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Kasaragod woman found dead

Next TV

Related Stories
ഹൃദയം കവർന്ന് നിനോ; കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ഫ്രഞ്ച് ചിത്രം ‘നിനോ’പ്രദർശിപ്പിച്ചു

Dec 12, 2025 05:39 PM

ഹൃദയം കവർന്ന് നിനോ; കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ഫ്രഞ്ച് ചിത്രം ‘നിനോ’പ്രദർശിപ്പിച്ചു

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ഫ്രഞ്ച് ചിത്രം...

Read More >>
ശബരിമല സ്വർണകൊള്ള കേസ് ; ഇന്നും മൊഴി നൽകാതെ രമേശ് ചെന്നിത്തല

Dec 12, 2025 05:33 PM

ശബരിമല സ്വർണകൊള്ള കേസ് ; ഇന്നും മൊഴി നൽകാതെ രമേശ് ചെന്നിത്തല

ശബരിമല സ്വർണകൊള്ള കേസ് ; ഇന്നും മൊഴി നൽകാതെ രമേശ്...

Read More >>
നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Dec 12, 2025 04:47 PM

നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

നടിയെ ആക്രമിച്ച കേസ്, ശിക്ഷ വിധിച്ച് കോടതി, എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും...

Read More >>
കണ്ണൂരിൽ വേങ്ങാട് പഞ്ചായത്തിലെ സ്ഥാനാർഥിക്ക് നേരെ ആക്രമണമെന്ന് പരാതി, പിന്നിൽ  സിപിഎമ്മെന്ന് ആരോപണം

Dec 12, 2025 04:02 PM

കണ്ണൂരിൽ വേങ്ങാട് പഞ്ചായത്തിലെ സ്ഥാനാർഥിക്ക് നേരെ ആക്രമണമെന്ന് പരാതി, പിന്നിൽ സിപിഎമ്മെന്ന് ആരോപണം

വേങ്ങാട് പഞ്ചായത്തിലെ സ്ഥാനാർഥിക്ക് നേരെ ആക്രമണം , സിപിഎമ്മെന്ന്...

Read More >>
Top Stories