കാസർകോട്: (https://truevisionnews.com/) കാസർകോട്ട് സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കൾ വധഭീഷണി മുഴക്കിയെന്ന് പരാതി.
കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കളനാട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് പരാതി നൽകിയത്. കഴിഞ്ഞതവണ എട്ട് വോട്ടിനാണ് വാർഡിൽ ഐഎൻഎൽ ജയിച്ചത്.
CPM worker brandishes knife during Kozhikode riots
































