നഗ്നത പ്രദർശനം... മലപ്പുറത്ത് സ്ത്രീകളടക്കം നോക്കി നിൽക്കെ നാട്ടുകാർക്ക് മുൻപിൽ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ

നഗ്നത പ്രദർശനം... മലപ്പുറത്ത് സ്ത്രീകളടക്കം നോക്കി നിൽക്കെ നാട്ടുകാർക്ക് മുൻപിൽ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ
Nov 25, 2025 07:20 AM | By Athira V

തിരൂർ ( മലപ്പുറം ) : ( www.truevisionnews.com ) എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായത്.

പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേർക്കാണ് മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തിയത്. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് ബി.എൽ.ഒയുടെ ഈ അഭ്യാസം.

Naked woman shows off her body, BLO, naked exhibition in Malappuram

Next TV

Related Stories
'കുട്ടികളെ വേണം...'; എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ട്; സ്കൂളുകൾക്ക് കത്തയച്ച് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ

Nov 25, 2025 11:44 AM

'കുട്ടികളെ വേണം...'; എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ട്; സ്കൂളുകൾക്ക് കത്തയച്ച് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ

എസ്ഐആര്‍ ജോലി, വിദ്യാർഥികളെ ആവശ്യമുണ്ട്, സ്കൂളുകൾക്ക് കത്തയച്ച് ഇലക്‌ടറൽ രജിസ്ട്രേഷൻ...

Read More >>
Top Stories

News Roundup