'കഴപ്പാണ് ഇവരുടെ തീറ്റ...അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും, യേശുദാസും ഒറ്റ സെറ്റപ്പാണ്'; ഫെയ്സ്ബുക്ക് പേജിലൂടെ തെറിവിളിച്ച് വിനായകന്‍

'കഴപ്പാണ് ഇവരുടെ തീറ്റ...അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും, യേശുദാസും ഒറ്റ സെറ്റപ്പാണ്'; ഫെയ്സ്ബുക്ക് പേജിലൂടെ തെറിവിളിച്ച് വിനായകന്‍
Aug 6, 2025 03:30 PM | By Fidha Parvin

(moviemax.in) യേശുദാസിനേയും അടൂര്‍ ഗോപാലകൃഷ്ണനേയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തെറിവിളിച്ച് നടന്‍ വിനായകന്‍. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അസഭ്യവര്‍ഷം. പ്രമുഖര്‍ക്കെതിരെ വിനായകന്‍ മുന്‍പും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്.

പട്ടികവിഭാഗങ്ങൾക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ചലച്ചിത്ര വികസന കോർപറേഷൻ വഴി 1.5 കോടി രൂപ നൽകുന്നതിനുമുൻപ് തീവ്രപരിശീലനം നൽകണമെന്ന അടൂരിന്റെ വാക്കുകള്‍ വന്‍ചര്‍ച്ചയായിരുന്നു. ശക്തവും അസഭ്യവുമായ വാക്കുകളിൽ ആണ് വിനായകൻ പോസ്റ്റ് ഇട്ടത്. ഇരുവരോടുള്ള എല്ലാ അമർഷവും വിനായകന്റെ വാക്കുകളിൽ വ്യക്തമാണ്.

പോസ്റ്റിന്റെ പൂർണ രൂപം:

അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ്.

കഴപ്പാണ് ഇവരുടെ തീറ്റ. സ്വന്തം മകൻ്റെ ഭാര്യ

ജീൻസിട്ടു വന്നു കുനിഞ്ഞു നിൽക്കുമ്പോൾ അണ്ടി പൊങ്ങുന്നു എന്നു വിളിച്ചു പറഞ്ഞ മരപ്പട്ടിയാണ് ഗാനഗന്ധർവ്വൻ എന്നു പറയുന്ന ഈ പുണ്ടൻ.

അതേ കഴപ്പനാണ് അടൂർ എന്ന പുണ്ടനും. അടൂരിൻ്റെ ലോക സിനിമ വെറും മൈരാണ്, പ്രേമം എന്നു പറഞ്ഞു കഴപ്പു കാണിക്കുന്ന ലോകോത്തര മൈരാണ്. ചാലയിലെ ചുമട്ടുകാരൻ ജീവിതം കാണും. ഇവനൊക്കെ കുനിഞ്ഞിരുന്ന് സ്വന്തം കുണ്ണ കാണും. സ്വന്തം കുണ്ണയാണ് ഇവൻ്റെയൊക്കെ ലോകം.

ഇവനൊക്കെ കാണുന്നതും കേൾക്കുന്നതും പറയുന്നതും തിന്നുന്നതും അറിയുന്നതും തൂറുന്നതും

കുണ്ണ കൊണ്ടാണ്. അടുരേ നിനക്ക് വാലുണ്ടേലും ഇല്ലേലും വിനായകന് മൈരാണ്.

അതേസമയം സിനിമ കോണ്‍ക്ലേവിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. പിന്നോക്കവിഭാഗക്കാർക്ക് സർക്കാർ ഗ്രാൻഡ് നൽകുന്നത് അവർക്ക് അവസരങ്ങൾ നൽകാനാണെന്നും, അതിനാൽ അവർക്ക് പരിശീലനം നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്‌നമെന്നും, പരിശീലനം ലഭിച്ചാൽ ഈ രംഗത്ത് തുടരാനുള്ള ആത്മവിശ്വാസം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി സിനിമ ചെയ്യുന്നവർക്ക് ഒന്നരക്കോടി രൂപ എന്നത് വലിയ തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ ഇതുവരെ ഒന്നരക്കോടിക്ക് സിനിമ ചെയ്തിട്ടില്ലെന്നും, ഈ പണം സൂക്ഷിച്ച് ചെലവഴിക്കണമെന്നും അടൂർ പറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാതെ സിനിമ ചെയ്യുമ്പോഴാണ് ചെലവ് കൂടുന്നത്. താൻ 30 ദിവസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Actor Vinayakan slams Yesudas and Adoor Gopalakrishnan through Facebook post

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories