കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു, മരിച്ചത് മടപ്പള്ളി സ്വദേശി

കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു, മരിച്ചത് മടപ്പള്ളി സ്വദേശി
Jul 19, 2025 09:44 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ഒന്തംറോഡ് മേൽപാലത്തിനു സമീപം വെള്ളിയാഴ്ച വൈകുന്നേരം ട്രെയിൻ തട്ടി മരിച്ചയാളെയാണ് തിരിച്ചറിഞ്ഞത്. മടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി കെ.സി ഷിജു (41) ആണ് മരിച്ചത്. റെയിൽ പാത മുറിച്ചു കടക്കുമ്പോൾ അപകടത്തിൽ പെട്ടതാണെന്ന് സംശയിക്കുന്നു.

പരേതനായ കറുവച്ചാലിൽ കേക്കുറി മോഹനന്റെയും സി.പി ശോഭയുടെയും മകനാണ്. സഹോദരങ്ങൾ: ഷിനി, ഷിംന (ആയുർവേദ ഡിസ്പെൻസറി ഒഞ്ചിയം). വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

അതേസമയം, കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിൽ മൃതദേഹം കണ്ടെത്തി. മുക്കം അഗസ്ത്യൻ മുഴി കടവിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്തിയത്. തോട്ടത്തിൻകടവ് നിന്നും കാണാതായ കോമുള്ളകണ്ടി വീട്ടിൽ ആയിഷയുടെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ആയിഷയെ കാണാതായത്.

Man killed in train accident in Vadakara, Kozhikode identified

Next TV

Related Stories
ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും സാധ്യത

Jul 21, 2025 07:00 AM

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും സാധ്യത

ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും...

Read More >>
അവധി ഇന്നും ഉണ്ടോ....?  'കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'; ആ സന്ദേശം വ്യാജമെന്ന് കലക്ടർ

Jul 21, 2025 06:33 AM

അവധി ഇന്നും ഉണ്ടോ....? 'കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'; ആ സന്ദേശം വ്യാജമെന്ന് കലക്ടർ

'കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'; ആ സന്ദേശം വ്യാജമെന്ന്...

Read More >>
അതുല്യയുടെ മരണം; പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും, ഷാർജയിൽ നിയമ നടപടിക്കും നീക്കം

Jul 21, 2025 05:58 AM

അതുല്യയുടെ മരണം; പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും, ഷാർജയിൽ നിയമ നടപടിക്കും നീക്കം

അതുല്യയുടെ മരണം; പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും, ഷാർജയിൽ നിയമ നടപടിക്കും...

Read More >>
ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

Jul 20, 2025 10:55 PM

ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃകയാണ് ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall