(moviemax.in)മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിര്‍മാതാവുമായ ജോര്‍ജിന്റെ മകള്‍ സിന്തിയ വിവാഹിതയാകുന്നു.
അഖില്‍ ആണ് വരന്‍. വിവാഹത്തോടനുബന്ധിച്ച് ബുധനാഴ്ച മധുരംവെപ്പ് ചടങ്ങ് നടന്നു. കൊച്ചി ഐഎംഎ ഹാളിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മമ്മൂട്ടിയും കുടുംബവും പങ്കെടുത്തു.
മമ്മൂട്ടിയും സുല്‍ഫത്തും ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലും ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/robert.kuriakose.9/videos/1153621172992854/?ref=embed_video&t=23
നടന്‍ രമേഷ് പിഷാരടിയും ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ മമ്മൂട്ടിയും കുടുംബവും പങ്കെടുക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയാണ് വിവാഹം.
#Cynthia #makeup #man #producer #George's #daughter #getting #married.