#AMMA | എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്; മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്ന് തിരിതെളിയിക്കും

#AMMA | എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്; മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്ന് തിരിതെളിയിക്കും
Jan 4, 2025 07:04 AM | By Susmitha Surendran

(moviemax.in) താര സംഘടനയായ എ എം എം എയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയിൽ നടക്കും. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ചേർന്ന് തിരി തെളിയിക്കും.

സംഘടനയയുടെ 30 വർഷ ചരിത്രത്തിൽ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്. കുടുംബസംഗമത്തിൽ 240ഓളം കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ സൗജന്യമായി നൽകും.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് ശേഷം സംഘടനയുടെ മുഴുവൻ ഭാരവാഹികളും രാജി വെച്ചതിനാൽ ആഡ്ഹോക് കമ്മിറ്റി ആണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.

രാവിലെ ഒമ്പത് മുതൽ രാത്രി പത്ത്‌ വരെയാണ് കുടുംബസംഗമം. നേരത്തെ, പരിപാടികളുടെ റിഹേഴ്സൽ ക്യാമ്പ് നടൻ ശ്രീനിവാസൻ ഉദ്‌ഘാടനം ചെയ്തിരുന്നു.

#AMMA's #family #meet #held #today #Kochi

Next TV

Related Stories
#honeyrose | ഹണി റോസിനെതിരായ അശ്ലീല കമന്റ്; പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

Jan 6, 2025 09:24 AM

#honeyrose | ഹണി റോസിനെതിരായ അശ്ലീല കമന്റ്; പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ...

Read More >>
#honeyrose | സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്‍റ്; നടി ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്

Jan 6, 2025 08:42 AM

#honeyrose | സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്‍റ്; നടി ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്

നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ്...

Read More >>
#jagathysreekumar | ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു; വലയിലെ പ്രൊഫസർ അമ്പിളി, ചർച്ചയായി പോസ്റ്റർ

Jan 5, 2025 01:33 PM

#jagathysreekumar | ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു; വലയിലെ പ്രൊഫസർ അമ്പിളി, ചർച്ചയായി പോസ്റ്റർ

നടന്‍ അജുവര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന വല എന്ന ചിത്രത്തിലെ ജഗതിയുടെ റോള്‍ വെളിപ്പെടുത്തിയത്....

Read More >>
#unnimukundan | ന്റെ ദൈവമേ, ഇതൊക്കെ എന്താ...! മാര്‍ക്കോയിലെ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതിങ്ങനെ; വീഡിയോയില്‍ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ മേയ്‍ക്കോവര്‍

Jan 5, 2025 12:54 PM

#unnimukundan | ന്റെ ദൈവമേ, ഇതൊക്കെ എന്താ...! മാര്‍ക്കോയിലെ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതിങ്ങനെ; വീഡിയോയില്‍ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ മേയ്‍ക്കോവര്‍

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 82 കോടിയിലധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഹിന്ദിയുള്‍പ്പടെ വൻ കുതിപ്പാണ്...

Read More >>
#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

Jan 5, 2025 09:33 AM

#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

ഒരുപക്ഷേ ആറുമാസം മുമ്പ് നമ്മളൊക്കെ ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറും വാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി...

Read More >>
#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം  ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

Jan 4, 2025 10:05 PM

#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന...

Read More >>
Top Stories

News Roundup