#Cinemaconclave | ഇനി സർക്കാർ തലത്തിൽ; സിനിമാനയ ഒന്നാംഘട്ട ചർച്ച പൂർത്തിയായി;

#Cinemaconclave |  ഇനി സർക്കാർ തലത്തിൽ; സിനിമാനയ ഒന്നാംഘട്ട ചർച്ച പൂർത്തിയായി;
2024-12-08T22:22:00 | By akhilap

(moviemax.in) ഫെഫ്‌ക മുതൽ ഡബ്ല്യൂ സി സി വരെയുള്ള 75 സംഘടനകളുമായുള്ള സിനിമാനയ ഒന്നാംഘട്ട ചർച്ച പൂർത്തിയായി.

429 ചലച്ചിത്രപ്രവർത്തകരിൽ നിന്ന് അഭിപ്രായം കേട്ടു.ഇനി സർക്കാർ തലത്തിൽ ചർച്ച നടക്കും. ചലച്ചിത്ര കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി തുടങ്ങി പോലീസ് തലത്തിൽ വരെ ചർച്ച നടക്കും.

രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഐ ഐ എഫ് കെ ക്ക് ശേഷമാണ്. പിന്നാലെ പൊതുജന അഭിപ്രായം തേടും. സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിരിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം.

2023 ഓഗസ്റ്റില് നയരൂപീകരണ സമിതി രൂപീകരിച്ചെങ്കിലും ഇതുവരെയും ചർച്ചയിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റേയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടേയും പശ്ചാത്തലത്തിലായിരുന്നു ഷാജി എൻ കരുണ് അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്.

Content Highlight: #Cinemanaya #st #phase #discussion #completed #2nd #phase #IIFK

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup