#ManuPadmanabhanNair | സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു

#ManuPadmanabhanNair | സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു
Dec 1, 2024 10:02 PM | By VIPIN P V

സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. പാലക്കാട് വെച്ചായിരുന്നു അന്ത്യം.

വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു.

കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസിൽ പാലക്കാട് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.

#Filmproducer #ManuPadmanabhanNair #died #collapsing #KSRTCbus

Next TV

Related Stories
 #janardhanan | എന്തായാലും തുടങ്ങിവച്ചതല്ലേ, ആ കുട്ടിയെ ഭർത്താവ് ഉപേക്ഷിച്ചു, എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല! തന്റെ ജീവിതത്തിലേക്ക് കൂട്ടിയെന്ന് ജനാര്‍ദ്ദനൻ

Jan 17, 2025 02:50 PM

#janardhanan | എന്തായാലും തുടങ്ങിവച്ചതല്ലേ, ആ കുട്ടിയെ ഭർത്താവ് ഉപേക്ഷിച്ചു, എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല! തന്റെ ജീവിതത്തിലേക്ക് കൂട്ടിയെന്ന് ജനാര്‍ദ്ദനൻ

ആ പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. അയാള്‍ക്ക് അമേരിക്കയിലേക്ക് പോവണം എന്ന് പറഞ്ഞ്...

Read More >>
 #HoneyRose | ഹണി റോസിനെതിരായ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

Jan 17, 2025 02:15 PM

#HoneyRose | ഹണി റോസിനെതിരായ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഈശ്വർ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഹണി റോസ് നിയമനടപടി...

Read More >>
#basiljoseph |  തനിക്ക് താല്പര്യമില്ല, എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് -ബേസിൽ ജോസഫ്

Jan 17, 2025 01:41 PM

#basiljoseph | തനിക്ക് താല്പര്യമില്ല, എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് -ബേസിൽ ജോസഫ്

നമ്മളെല്ലാം ചെറുപ്പം മുതൽ ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്ത് അദ്ദേഹം നേടിയെടുത്ത...

Read More >>
#marco | മാര്‍ക്കോ ടിക്കറ്റ് വിലയില്‍ വന്‍ സര്‍പ്രൈസ്; ഓഫര്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

Jan 17, 2025 01:27 PM

#marco | മാര്‍ക്കോ ടിക്കറ്റ് വിലയില്‍ വന്‍ സര്‍പ്രൈസ്; ഓഫര്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ഇപ്പോഴിതാ ചിത്രത്തിന്‍റെ പിവിആറിലെ എല്ലാ ഷോയുടെയും ടിക്കറ്റ് 99 രൂപയ്ക്ക് ലഭിക്കുന്നു. ജനുവരി 17ന് മാത്രമാണ് സിനിമ ലൗവേര്‍സ് ഡേ പ്രമാണിച്ച് ഈ ഓഫര്‍....

Read More >>
#anaswararajan | സഹിക്കാനാകാതെ കുറേ  കരഞ്ഞിട്ടുണ്ട്, നിന്റെ ജീവിതം സെറ്റില്‍ഡ് ആയല്ലോ, ഇനി നിനക്ക് അതൊന്നും വേണ്ടല്ലോ...! അനശ്വര രാജന്‍

Jan 17, 2025 12:57 PM

#anaswararajan | സഹിക്കാനാകാതെ കുറേ കരഞ്ഞിട്ടുണ്ട്, നിന്റെ ജീവിതം സെറ്റില്‍ഡ് ആയല്ലോ, ഇനി നിനക്ക് അതൊന്നും വേണ്ടല്ലോ...! അനശ്വര രാജന്‍

സിനിമ ഇറങ്ങിക്കഴിഞ്ഞതോടെ ഫെയിമും അറ്റന്‍ഷനുമൊക്കെ കൂടി. നേരത്തെ അറ്റന്‍ഷനൊന്നും അധികം കിട്ടിയിട്ടുള്ള ആളായിരുന്നില്ല ഞാന്‍. മോണോ ആക്ടും...

Read More >>
#mamootty | എന്നാലും ഇത്രയ്ക്കും വിലയോ! മമ്മൂട്ടിയുടെ ഷൂസിന്‍റെയും ഗ്ലാസിന്‍റെയും വില കേട്ട്  ഞെട്ടി സോഷ്യല്‍ മീഡിയ

Jan 17, 2025 12:48 PM

#mamootty | എന്നാലും ഇത്രയ്ക്കും വിലയോ! മമ്മൂട്ടിയുടെ ഷൂസിന്‍റെയും ഗ്ലാസിന്‍റെയും വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

അടുത്തിടെ കൊച്ചിയില്‍ ചിത്രത്തിന്‍റെ സക്സസ് മീറ്റ് നടന്നിരുന്നു. അതില്‍ മുഖ്യ അതിഥിയായി മമ്മൂട്ടിയാണ്...

Read More >>
Top Stories