#sureshgopi | 'നരച്ചതാടി കാണാതെ സുന്ദരപുരുഷനെ കാണാലോ', സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

#sureshgopi | 'നരച്ചതാടി കാണാതെ സുന്ദരപുരുഷനെ കാണാലോ', സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ
Nov 6, 2024 10:12 PM | By Susmitha Surendran

( moviemax.in)  പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് .

സ്ഥിരമായി താടിവച്ച് പ്രത്യക്ഷപ്പെട്ടിരുന്ന സുരേഷ് ഗോപി ഇപ്പോൾ താടിവടിച്ചാണ് എത്തിയിരിക്കുന്നത്. എന്തായാലും ചിത്രം വൈറലായിരിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.

‘Change is the only constant!’ എന്നാണ് തന്റെ പുതിയ ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത്. പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയിട്ടുള്ളത്.

ചിലർ താടിയില്ലാത്തതാണ് നല്ലത് എന്ന് പറയുമ്പോൾ താടി ഉള്ളതായിരുന്നു നല്ലത് എന്നാണ് മറ്റ് ചിലർ പറയുന്നത്. ‘മാറ്റമില്ലാത്തതായി ലോകത്ത് മാറ്റം മാത്രേ ഉള്ളു’ എന്നാണ് ഒരു കമന്റ്.

‘നന്നായിരിക്കുന്നു, ഇടയ്ക്കൊക്കെ ഒരു മാറ്റവും നല്ലതാ’ എന്നാണ് മറ്റൊരാളുടെ കമന്റ്. എന്നാൽ ‘താടി ഉള്ളപ്പോൾ ഒരു നരസിംഹം തന്നെയായിരുന്നു’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

‘ഹാവൂ, സുരേഷ് ഏട്ടാ, ഇനിയും നരച്ചതാടി കാണാതെ സുന്ദരപുരുഷനെ കാണാലോ’ എന്നാണ് ഒരു കമന്റ്. ‘ഇത് ഐശ്വര്യം ഉള്ള മുഖം. താടി മീശ ഒരു ഐശ്വര്യം ഇല്ലാത്ത മുഖം പോലെ തോന്നിയിരുന്നു.

ഭാവുകങ്ങൾ’ എന്ന് ഒരു ആരാധകൻ കുറിച്ചു. അതേസമയം ‘താടി ആണ് ഭംഗി. ഒരു ഗാംഭീര്യം ഫീൽ ചെയ്യും. ഇത് എന്തോ ക്ഷീണമുള്ളത് പോലെ തോന്നുന്നു. ഓട്ടത്തിനിടയിൽ ഹെൽത്ത്‌ കൂടി ശ്രദ്ധിക്കൂ’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

#SureshGopi's #new #look #taken #fans

Next TV

Related Stories
#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

Dec 14, 2024 01:41 PM

#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രെയാണ് കീർത്തി വിവാഹത്തിന് ധരിച്ച കാഞ്ചീവരം സാരി ഡിസൈന്‍...

Read More >>
#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

Dec 14, 2024 01:40 PM

#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

സിനിമയുടെ ഭാഗമാകുന്നതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഐശ്വര്യ...

Read More >>
#anusree | നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ്

Dec 14, 2024 10:42 AM

#anusree | നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ്

ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാർ പ്രതിയായ പ്രബിൻ...

Read More >>
 #paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

Dec 13, 2024 04:55 PM

#paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ‌ ഒന്ന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യം ലൊക്കേഷനിൽ...

Read More >>
#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

Dec 13, 2024 11:18 AM

#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

ദേഹത്ത് ചാടിക്കയറിയും സോഫയിൽ ഓടിക്കയറിയും വളർത്തുനായകള്‍ അങ്ങനെ വീടിനുള്ളില്‍ സന്തോഷാന്തരീക്ഷം...

Read More >>
Top Stories