#Mammootty | ‘സ്റ്റൈലിഷ്’ വില്ലന്‍ ?; വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രതിനായകനാകാന്‍ മമ്മൂക്ക

#Mammootty | ‘സ്റ്റൈലിഷ്’ വില്ലന്‍ ?; വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രതിനായകനാകാന്‍ മമ്മൂക്ക
Sep 24, 2024 08:51 PM | By VIPIN P V

(moviemax.in) തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഇടിപ്പടം ടര്‍ബോയ്‌ക്ക് ശേഷം പുത്തന്‍ മമ്മൂട്ടിപ്പടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുമെന്നാണ് വിവരം.

ടൈംസ് ഓഫ്‌ ഇന്ത്യയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ജിതിൻ കെ ജോസിന്‍റെ കന്നി ചിത്രത്തിലാണ് മമ്മൂട്ടി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ വീണ്ടുമെത്തുന്നത്. ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്.

സംഗീതം സുഷിൻ ശ്യാമും ഛായാഗ്രഹണം റോബി വർഗീസ് രാജുമാണ്. ചിത്രീകരണം നാളെ ആരംഭിക്കും. മ

മ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനുള്ളത്.

അതേസമയം, മമ്മൂക്ക ക‍ഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സ്റ്റൈലിഷ് ഫോട്ടോ വന്‍തോതില്‍ വൈറലായിരുന്നു.

തൊപ്പിയും കൂളിങ്‌ ഗ്ലാസുമൊക്കെയുള്ള ‘സ്‌റ്റൈലന്‍’ ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. നടുവിരല്‍ കൊണ്ട് കൂളിങ്‌ ഗ്ലാസില്‍ തൊട്ടുകൊണ്ടുള്ള പോസാണ് ഫോട്ടോയിലേത്. ആരാധകര്‍ ഏറ്റെടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കപ്പെട്ടു.

#StylishVillain #Mammooka #play #opposite #lead #film #stars #Vinayakan #leadrole

Next TV

Related Stories
#madhavsuresh | 'ഒരു വിവാഹം നടക്കുമ്പോൾ രണ്ട് പേർക്കും ഉത്തരവാദിത്വമുണ്ട്', 'നിലനിർത്താൻ എല്ലാം മാറ്റി വെച്ച് നിന്നത് അയാളാണ്'; തുറന്ന് പറഞ്ഞ് മാധവ് സുരേഷ്

Sep 24, 2024 07:47 PM

#madhavsuresh | 'ഒരു വിവാഹം നടക്കുമ്പോൾ രണ്ട് പേർക്കും ഉത്തരവാദിത്വമുണ്ട്', 'നിലനിർത്താൻ എല്ലാം മാറ്റി വെച്ച് നിന്നത് അയാളാണ്'; തുറന്ന് പറഞ്ഞ് മാധവ് സുരേഷ്

അച്ഛൻ കരിയറിലെയും രാഷ്ട്രീയത്തിലെയും തിരക്കുകൾ കാരണം സ്വന്തം ജീവിതത്തിലെ സമയം ത്യാ​ഗം ചെയ്ത് വർക്ക് ചെയ്യുന്ന...

Read More >>
#siddique |  'നിങ്ങൾ ചെയ്തതിനുള്ളത് നിങ്ങൾക്ക് തിരിച്ചുകിട്ടും'; ഫേസ്ബുക്ക് പോസ്റ്റുമായി സിദ്ദിഖിനെതിരെ പരാതി നൽകിയ നടി

Sep 24, 2024 05:09 PM

#siddique | 'നിങ്ങൾ ചെയ്തതിനുള്ളത് നിങ്ങൾക്ക് തിരിച്ചുകിട്ടും'; ഫേസ്ബുക്ക് പോസ്റ്റുമായി സിദ്ദിഖിനെതിരെ പരാതി നൽകിയ നടി

സിദ്ദിഖിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി...

Read More >>
#seemagnair | 'വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്, പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ്'...; തുറന്ന് പറഞ്ഞ് സീമ

Sep 24, 2024 03:22 PM

#seemagnair | 'വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്, പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ്'...; തുറന്ന് പറഞ്ഞ് സീമ

ഇപ്പോഴിതാ തന്നെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്ന വ്യക്തിക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സീമ ജി...

Read More >>
#jayaram | 'എന്തോ എവിടെയോ ഒരു തകരാറുപോലെ.., അതോ ഡീ എയ്ജിങ്ങോ?' ജയറാമിന്റെ പുതിയ പോസ്റ്റിൽ ആശങ്കയിലായി ആരാധകർ

Sep 24, 2024 01:59 PM

#jayaram | 'എന്തോ എവിടെയോ ഒരു തകരാറുപോലെ.., അതോ ഡീ എയ്ജിങ്ങോ?' ജയറാമിന്റെ പുതിയ പോസ്റ്റിൽ ആശങ്കയിലായി ആരാധകർ

അമ്പത്തിയെട്ടുകാരനായ താരം വളരെ വിരളമായി മാത്രമാണ് മലയാള സിനിമകളിൽ അഭിനയിക്കുന്നത്. അവസാനം ജയറാം കേന്ദ്രകഥാപാത്രമായി രണ്ട് മലയാള ചിത്രങ്ങൾ...

Read More >>
#chinthajerome | എനിക്ക് ആരാണ് മധുസാർ, പപ്പ ലേശം അത്ഭുതത്തോടു കൂടി ചോദിച്ചു  'ചെമ്മീനിലെ മധു സാറോ ..?'; ഹൃദയസ്പർശിയായ കുറിപ്പുമായി ചിന്താ ജെറോം

Sep 24, 2024 11:43 AM

#chinthajerome | എനിക്ക് ആരാണ് മധുസാർ, പപ്പ ലേശം അത്ഭുതത്തോടു കൂടി ചോദിച്ചു 'ചെമ്മീനിലെ മധു സാറോ ..?'; ഹൃദയസ്പർശിയായ കുറിപ്പുമായി ചിന്താ ജെറോം

സിനിമയിൽ മാത്രം കണ്ടിട്ടുള്ള മഹാനടനെ നേരിട്ട് കണ്ട വിസ്മയത്തിലായിരുന്നു ഞങ്ങൾ രണ്ടു...

Read More >>
#jagadish |  'അമ്മ'യിലെ പ്രതിസന്ധി; വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായി ജഗദീഷ്

Sep 24, 2024 11:09 AM

#jagadish | 'അമ്മ'യിലെ പ്രതിസന്ധി; വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായി ജഗദീഷ്

എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പഴയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേത് ആയതിനാലാണ് താന്‍ ഗ്രൂപ്പില്‍...

Read More >>
Top Stories