#renu | ഇനി അരങ്ങിലേക്ക്; കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്

#renu | ഇനി അരങ്ങിലേക്ക്; കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്
Jun 23, 2024 08:48 AM | By Athira V

കേരളത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോ​ഗമായിരുന്നു അതുല്യ കലാകാരൻ കൊല്ലം സുധിയുടേത്. 2023 ജൂൺ അ‍ഞ്ചിനാണ് തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്.

സുധിയുടെ വിയോ​ഗം മൂലമുണ്ടായ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. സുധിയുടെ ഓർമ്മകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് രേണു. ഇപ്പോഴിതാ രേണു അഭിനയരം​ഗത്തേക്ക് കടക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്.

നാടക റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം ‘ഇരട്ടനഗരം’ പ്രദർശനത്തിന് എത്തും. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കോട്ടയം വാകത്താനത്ത് മാതാപിതാക്കൾക്കൊപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസിക്കുന്നത്. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു പഠനം കഴിഞ്ഞു.

#kollamsudhi #wife #renu #enters #acting #field

Next TV

Related Stories
#mammootty |ലണ്ടനിൽ ഒരു ഒത്തുചേരൽ, മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം യൂസഫലിയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Jun 28, 2024 06:37 AM

#mammootty |ലണ്ടനിൽ ഒരു ഒത്തുചേരൽ, മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം യൂസഫലിയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇപ്പോഴിതാ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കുമൊത്തുള്ള ചിത്രവും...

Read More >>
#mammootty | മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ നാട്ടു ബുൾബുൾ; അടിസ്ഥാനവില 1 ലക്ഷം രൂപ: സ്വന്തമാക്കുന്നത് ആര്?

Jun 28, 2024 06:32 AM

#mammootty | മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ നാട്ടു ബുൾബുൾ; അടിസ്ഥാനവില 1 ലക്ഷം രൂപ: സ്വന്തമാക്കുന്നത് ആര്?

ഈ ചിത്രം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് പ്രദർശനവേദിയിൽ ലേലം ചെയ്യും,...

Read More >>
#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

Jun 27, 2024 09:33 PM

#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

അതേസമയം, ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി...

Read More >>
#Madhupal  |‘അന്നവൻ ആവർത്തിച്ച് ചോദിച്ചതിനൊക്കെ സിദ്ദിക്കിക്ക വീണ്ടും മറുപടി പറഞ്ഞു,സ്നേഹത്തോടെ ചേർത്തുനിർത്തി'

Jun 27, 2024 09:22 PM

#Madhupal |‘അന്നവൻ ആവർത്തിച്ച് ചോദിച്ചതിനൊക്കെ സിദ്ദിക്കിക്ക വീണ്ടും മറുപടി പറഞ്ഞു,സ്നേഹത്തോടെ ചേർത്തുനിർത്തി'

സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക്...

Read More >>
#mammootty |  'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

Jun 27, 2024 09:07 PM

#mammootty | 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

റാഷിനും സിദ്ധിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും മമ്മൂട്ടി ഷെയർ...

Read More >>
#RasheenSiddique | ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

Jun 27, 2024 08:26 PM

#RasheenSiddique | ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

ഭിന്നശേഷിക്കാരനായ റാഷിനെ മാറ്റി നിർത്താതെ എല്ലാത്തിനും കൂടെ കൂട്ടുകയായിരുന്നു ഷഹീൻ. മാത്രമല്ല തന്റെ ഭാര്യയായി വന്നയാളും സഹോദരനുമായി നല്ല...

Read More >>
Top Stories