---
title: "#mammootty |  'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി"
english_title: "#mammootty #remember #actor #siddique #late #son #rashin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215516/mammootty-remember-actor-siddique-late-son-rashin"
published_at: "2024-06-27T21:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d875b2b932_mammootty.jpg"
keywords: []
---

# #mammootty |  'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

> **Lead Summary:** **ന**ടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ മനംതൊടുന്ന ഒറ്റവരി കുറിപ്പുമായി നടൻ മമ്മൂട്ടി.

## Article Content

**ന**ടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ മനംതൊടുന്ന ഒറ്റവരി കുറിപ്പുമായി നടൻ മമ്മൂട്ടി.

'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..' എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

റാഷിനും സിദ്ധിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/215516/mammootty-remember-actor-siddique-late-son-rashin)