#omarlulu | ‘പീഡനക്കേസിൽ ഒമര്‍ ലുലുവിന് മുൻ‌കൂർ ജാമ്യം അനുവദിക്കരുത്’; കേസിൽ കക്ഷി ചേർന്ന് നടി

#omarlulu | ‘പീഡനക്കേസിൽ ഒമര്‍ ലുലുവിന് മുൻ‌കൂർ ജാമ്യം അനുവദിക്കരുത്’; കേസിൽ കക്ഷി ചേർന്ന് നടി
Jun 21, 2024 09:22 PM | By Athira V

ലൈംഗിക പീഡനക്കേസിൽ സംവിധായകന്‍ ഒമര്‍ ലുലുവിന് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസിൽ കക്ഷി ചേർന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന്‌ ഹർജിയിൽ പറയുന്നു. ഹർജി ജസ്റ്റിസ് സി.എസ്. ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും.

ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. ഈ പരാതിയിൽ ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു.

കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷൻ പരിധി നെടുമ്പാശേരി ആയതിനാൽ ഇവിടേക്ക് കൈമാറുകയായിരുന്നു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം.

2022 മുതൽ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ നല്‍കിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.‌ ആ വർഷം സംവിധാനം ചെയ്ത സിനിമയുടെ നിർമാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടായി.

ഇത് 2023 ഡിസംബർ വരെ ബന്ധം തുടർന്നു. പിന്നീട് താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും സംശയത്തോടെയാണ് നടി കണ്ടിരുന്നതെന്നും ഇതിനാൽ ബന്ധം തകർന്നെന്നും ഒമർ ലുലു അവകാശപ്പെടുന്നു.

#actress #opposes #director #omarlulu #anticipatory #bail #harassment #case

Next TV

Related Stories
#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

Jun 27, 2024 09:33 PM

#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

അതേസമയം, ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി...

Read More >>
#Madhupal  |‘അന്നവൻ ആവർത്തിച്ച് ചോദിച്ചതിനൊക്കെ സിദ്ദിക്കിക്ക വീണ്ടും മറുപടി പറഞ്ഞു,സ്നേഹത്തോടെ ചേർത്തുനിർത്തി'

Jun 27, 2024 09:22 PM

#Madhupal |‘അന്നവൻ ആവർത്തിച്ച് ചോദിച്ചതിനൊക്കെ സിദ്ദിക്കിക്ക വീണ്ടും മറുപടി പറഞ്ഞു,സ്നേഹത്തോടെ ചേർത്തുനിർത്തി'

സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക്...

Read More >>
#mammootty |  'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

Jun 27, 2024 09:07 PM

#mammootty | 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

റാഷിനും സിദ്ധിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും മമ്മൂട്ടി ഷെയർ...

Read More >>
#RasheenSiddique | ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

Jun 27, 2024 08:26 PM

#RasheenSiddique | ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

ഭിന്നശേഷിക്കാരനായ റാഷിനെ മാറ്റി നിർത്താതെ എല്ലാത്തിനും കൂടെ കൂട്ടുകയായിരുന്നു ഷഹീൻ. മാത്രമല്ല തന്റെ ഭാര്യയായി വന്നയാളും സഹോദരനുമായി നല്ല...

Read More >>
#krishnashankar | ആദ്യം കളിയാക്കി, പിന്നെ മമ്മൂക്ക ചീത്ത പറഞ്ഞു; പേടിയായിരുന്നു എനിക്ക്: കൃഷ്ണ ശങ്കർ

Jun 27, 2024 08:21 PM

#krishnashankar | ആദ്യം കളിയാക്കി, പിന്നെ മമ്മൂക്ക ചീത്ത പറഞ്ഞു; പേടിയായിരുന്നു എനിക്ക്: കൃഷ്ണ ശങ്കർ

പ്രേമത്തിലൂടെ വന്നവരെല്ലാം സിനിമയിൽ ഉയരങ്ങളിലെത്തി. ഇവർ ഒരുമിച്ച് ചില സിനിമകൾ ചെയ്തെങ്കിലും വിജയിച്ചില്ല....

Read More >>
#bharathansmrithivediaward |  ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവ്വശിക്ക്

Jun 27, 2024 04:57 PM

#bharathansmrithivediaward | ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവ്വശിക്ക്

ജൂലൈ 30ന് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ ഉർവശിക്കും ബ്ലെസിക്കും പുരസ്കാരങ്ങൾ...

Read More >>
Top Stories

News Roundup