#rahulsubrahmanian | രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി

#rahulsubrahmanian | രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി
Jun 16, 2024 12:07 PM | By Susmitha Surendran

(moviemax.in)  നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി.

ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ജൂൺ 12 നായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയിൽ പ്രിയപ്പെട്ടവർക്കായി വിരുന്നൊരുക്കിയിരുന്നു.

ജയസൂര്യ, ജോമോൾ, ഭാവന, ശിൽപ ബാല, മൃദുല മുരളി, ഷഫ്ന, വിനീത്, അഭയ ഹിരൺമയി, ഇന്ദ്രൻസ് തുടങ്ങി സിനിമാ–സംഗീത മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഈ വർഷം ഏപ്രിൽ ആയിരുന്നു രാഹുലിന്റെയും ഡെബി സൂസന്റെയും വിവാഹനിശ്ചയം നടന്നത്.

മലയാളസിനിമയിലെ യുവസംഗീതസംവിധായകരിൽ പ്രധാനിയാണ് രാഹുൽ സുബ്രഹ്മണ്യൻ. 2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്രസംഗീതമേഖലയിലേക്കു ചുവടു വച്ചത്.

പിന്നീട് 'ജോ ആൻഡ് ദ് ബോയ്', 'സെയ്ഫ്', 'മേപ്പടിയാൻ', 'ഹോം' തുടങ്ങിയവയാണ് രാഹുൽ ഈണമൊരുക്കിയ മറ്റു ചിത്രങ്ങൾ. 

#RamyaNambeesan's #brother #RahulSubramanian #got #married

Next TV

Related Stories
#empuran  | എമ്പുരാൻ, അന്ന് ലാലേട്ടന്‍ റിലീസ് അപ്ഡേറ്റ് തന്നു, ഇന്ന് രാജുവേട്ടന്‍റെ വക അപ്ഡേറ്റ്

Jun 24, 2024 04:13 PM

#empuran | എമ്പുരാൻ, അന്ന് ലാലേട്ടന്‍ റിലീസ് അപ്ഡേറ്റ് തന്നു, ഇന്ന് രാജുവേട്ടന്‍റെ വക അപ്ഡേറ്റ്

എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ...

Read More >>
#dharmajanbolgatty | മക്കളെ സാക്ഷിയാക്കി വീണ്ടും ധര്‍മജൻ വിവാഹിതനായി, നിയമപരമായി, 'വധു ഭാര്യ അനൂജ'

Jun 24, 2024 03:52 PM

#dharmajanbolgatty | മക്കളെ സാക്ഷിയാക്കി വീണ്ടും ധര്‍മജൻ വിവാഹിതനായി, നിയമപരമായി, 'വധു ഭാര്യ അനൂജ'

വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്....

Read More >>
#aditiravi | പെട്ടെന്ന് ട്രെയിനിന്റെ വാതിലടഞ്ഞു, തിരിഞ്ഞു നോക്കിയപ്പോള്‍ ഒപ്പമുള്ള ആരുമില്ല; ഒറ്റയ്ക്കായിപ്പോയി

Jun 24, 2024 01:43 PM

#aditiravi | പെട്ടെന്ന് ട്രെയിനിന്റെ വാതിലടഞ്ഞു, തിരിഞ്ഞു നോക്കിയപ്പോള്‍ ഒപ്പമുള്ള ആരുമില്ല; ഒറ്റയ്ക്കായിപ്പോയി

ബിഗ് ബെന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് അതിഥി സംസാരിക്കുന്നത്....

Read More >>
#smoking | സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍

Jun 24, 2024 01:01 PM

#smoking | സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍

ഇതിനായി അദ്ദേഹം 130 അടിയിലധികം വരുന്ന ചെമ്പ് കമ്പികൾ ഉപയോഗിച്ചു. തല കൂട്ടിലാക്കി അടച്ച ശേഷം അദ്ദേഹം കൂടിന്‍റെ താക്കോല്‍ ബന്ധുക്കള്‍ക്ക്...

Read More >>
#guruvayoorambalanadayil | വമ്പൻ ഹിറ്റായി ഗുരുവായൂര്‍ അമ്പലനടയില്‍, കളക്ഷനില്‍ വിദേശത്തും കുതിപ്പ്

Jun 24, 2024 12:30 PM

#guruvayoorambalanadayil | വമ്പൻ ഹിറ്റായി ഗുരുവായൂര്‍ അമ്പലനടയില്‍, കളക്ഷനില്‍ വിദേശത്തും കുതിപ്പ്

ഗുരുവായൂര്‍ അമ്പലനടയില്‍ വിദേശത്ത് നേടിയ കളക്ഷന്റെ കണക്കുകള്‍...

Read More >>
 #AntonyVarghese |  ആക്ഷനില്‍ കസറാൻ ആന്റണി വര്‍ഗീസ്, ചിത്രത്തിന് പേരിട്ടു

Jun 24, 2024 11:58 AM

#AntonyVarghese | ആക്ഷനില്‍ കസറാൻ ആന്റണി വര്‍ഗീസ്, ചിത്രത്തിന് പേരിട്ടു

ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രത്തിലാണ് ആന്റണി വര്‍ഗീസ് നായകനായി...

Read More >>
Top Stories