വെള്ളപ്പത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

വെള്ളപ്പത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
Oct 4, 2021 09:49 PM | By Truevision Admin

ഷൈന്‍ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ്   എന്നിവരെ കഥാപാത്രങ്ങളാക്കി  ബറോക്ക് ഫിലിംസിന്റെ ബാനറില്‍ ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും  ചേര്‍ന്നൊരുക്കുന്ന ചിത്രമാണ്‌ വെള്ളപ്പം.നവാഗതനായ ജീവന്‍ ലാലാണ് ചിത്രത്തിന്റെ കഥയും തിരക്കഥും.


ഏപ്രില്‍ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്ന് ആലപിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.വരും ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസര്‍, ട്രെയിലര്‍ എന്നിവയും പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.


The first song in the water was released

Next TV

Related Stories
'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

Nov 19, 2025 03:52 PM

'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

മേഘസന്ദേശം സിനിമ, രാജശ്രീ നായർ, പ്രേത കഥാപാത്രത്തെ കുറിച്ച് നടി...

Read More >>
Top Stories










News Roundup