ചര്‍ച്ച വിഷയമായ ബാച്ചിലേഴ്സ് രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി

 ചര്‍ച്ച  വിഷയമായ   ബാച്ചിലേഴ്സ് രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി
Oct 4, 2021 09:49 PM | By Truevision Admin

തിങ്ക് ബീയോണ്ട് പ്രൊഡക്ഷന്‍ സിന്റെ ബാനര്‍ ഇല്‍   നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ്‌ ബാച്ചിലേഴ്സ്.ബന്ധങ്ങള്‍ മറന്നുള്ള അരുതായ്മയില്‍ ആസ്വാദന കണ്ടെത്തുന്ന  യുവാക്കളുടെ കഥയാണ് ‌ ബാച്ചിലേഴ്സ് എന്ന സിനിമ പറയുന്നത്.ഇപ്പോള്‍ ഇതാ ആദ്യ പോസ്റ്ററിനു ശേഷം, സിനിമയുടെ സെക്കന്റ് പോസ്റ്റര്‍ പുറത്തിറങ്ങി.


എ. പി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്നു.ലെവിന്‍ സൈമണ്‍ ആണ് നായകന്‍.സാദിക വേണുഗോപാല്‍ നായിക ആവുന്നു. ശ്യാം ശീതള്‍,സായികുമാര്‍ സുദേവ്,ജിജു    ഗോപിനാഥ്,മധു മാടശ്ശേരി, ലക്ഷ്മി അച്ചു തുടങ്ങി യവരും അഭിനയിക്കുന്നു. 

The bachelors' second poster has been released

Next TV

Related Stories
 ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 30, 2026 10:36 AM

ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി...

Read More >>
Top Stories










News Roundup