---
title: "ഷേണായീസ് തുറക്കുന്നു-ആദ്യ ചിത്രം ഓപ്പറേഷന്‍ ജാവ"
english_title: "Shenoys opens-first image Operation Java"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2090/shenoys-opens-first-image-operation-java"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/601f88bec9c85_.jpg"
keywords: []
---

# ഷേണായീസ് തുറക്കുന്നു-ആദ്യ ചിത്രം ഓപ്പറേഷന്‍ ജാവ

> **Lead Summary:** > നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലുവർഷമായി അടച്ചിട്ടിരുന്ന എറണാകുളത്തെ ഷേണായീസ് ഫെബ്രുവരി 12ന് തീയേറ്റർ തുറക്കുന്നു. അഞ്ചു സ്ക്രീനുകളുമായി ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് "ഓപ്പറേഷന്‍ ജാവ " എന്ന മലയാള ചിത്രമാണ്.

## Article Content

> നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലുവർഷമായി അടച്ചിട്ടിരുന്ന എറണാകുളത്തെ ഷേണായീസ് ഫെബ്രുവരി 12ന് തീയേറ്റർ തുറക്കുന്നു. അഞ്ചു സ്ക്രീനുകളുമായി ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് "ഓപ്പറേഷന്‍ ജാവ " എന്ന മലയാള ചിത്രമാണ്.

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2090/shenoys-opens-first-image-operation-java)