#dulquersalmaan |‘എല്ലാ കണ്ണും റഫായില്‍’, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ

#dulquersalmaan |‘എല്ലാ കണ്ണും റഫായില്‍’, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ
May 29, 2024 07:58 PM | By Susmitha Surendran

റഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചതിന് പിന്നാലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ.

‘എല്ലാ കണ്ണുകളും റഫയിലേക്ക് ‘ എന്ന തലവാചകത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പലസ്തീൻ സപ്പോർട്ട് ക്യാമ്പയിനിലാണ് ദുൽഖർ പങ്കാളിയായത്.

ദുൽഖറിനു പിന്നാലെ മലയാളത്തിലെ നിരവധി താരങ്ങളും ഇതേ ക്യാമ്പയിനിനൊപ്പം ചേർന്നു. ഭാവന, ബേസിൽ ജോസഫ്, കീർത്തി സുരേഷ്, പാർവതി, നിഖില വിമൽ, ഷെയിൻ നിഗം, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, റിമ കല്ലിങ്കൽ, നൈല ഉഷ, അന്ന ബെൻ, തൻവി റാം, രമ്യ നമ്പീശൻ, ഷറഫുദ്ദീൻ, അശ്വതി ശ്രീകാന്ത് തുടങ്ങിയവരെല്ലാം പലസ്തീൻ അനുകൂല ക്യാമ്പയ്‌നിന്റെ ഭാഗമായി.

#DulquerSalmaan #stands #solidarity #Palestinian #people

Next TV

Related Stories
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall