'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്-നിര്‍മ്മാണ രംഗത്ത് വീണ്ടും ദുല്‍ഖർ

'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്-നിര്‍മ്മാണ രംഗത്ത് വീണ്ടും ദുല്‍ഖർ
Oct 4, 2021 09:49 PM | By Truevision Admin

 ദുല്‍ഖർ  സല്മാന്റെ നിര്മ്മാണത്തില്‍   ഒരുങ്ങുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്  എന്ന  പുതിയ ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര്  പുറത്ത് വന്നിരിക്കുകയാണ്. അരുണ്‍ വൈഗയാണ്‌  കഥ എഴുതി സംവിധാനം ചെയ്യുന്നത്. വേഫെയര് ഫിലിംസിന്റെ ബാനറില് ദുല്‍ഖർ സല്മാനും മൈ ഡ്രീംസ് എന്റര്ടൈന്മെന്റിന്റെ ബാനറില്  ഷെബാബ് ആനികാടും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.

ചിത്രത്തില്‍   സൈജു കുറുപ്പ്, സിജു വില്സണ് , ശബരീഷ് വര്മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബു മോന് , ഹരീഷ് കണാരന്  ഷാനി ഷാക്കി, സുധീര് കരമന, ജാഫര്  ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്  സൂര്യ, വൃന്ദ മേനോന് , നയന, പാര്വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Dulquer again in the post-production space for the poster titled 'Polite Gunda Jayan'

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
Top Stories