---
title: "#johnysagariga | സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ"
english_title: "#malayalam #movie #producer #johnysagariga #arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/205377/malayalam-movie-producer-johnysagariga-arrested"
published_at: "2024-05-15T14:06:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/6644742ae3f41_jony.jpg"
keywords: []
---

# #johnysagariga | സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

> **Lead Summary:** **സി**നിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

## Article Content

**സി**നിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.

കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/205377/malayalam-movie-producer-johnysagariga-arrested)