അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബന്‍. അന്ന് താരത്തെ ഇഷ്ട്ട പെട്ടതോടൊപ്പോം തന്നെ താരത്തിന്റെ ബൈക്കും ശ്രന്ധയകര്ഷിച്ചിരുന്നു.അതുപോലെ തന്നെ ആണ് നിറം എന്ന സിനിമയില്സിബിഇസഡ് എന്ന ബൈക്കും.എന്നാല്‍ ഇഷ്ട്ട ബികുകളൊന്നും ജീവിതത്തില്‍ വാങ്ങാന്‍ സാധിക്കതത്തിന്റെ കാരണം തുറന്നു പറഞ്ഞിരിക്കകയാണ് താരം .
പ്രിയയാണ് ഇതിന് തടസ്സമായി നില് ക്കുന്നത്. യമഹയുടെ ഒരു പഴയ ബൈക്ക് വാങ്ങാനായി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. പ്രിയ എതിര്പ്പുമായെത്തുകയായിരുന്നുവെന്ന് താരം പറയുന്നു. പ്രിയ ഡ്രൈവിംഗ് പഠിച്ചിരുന്ന സമയത്തുള്ള തമാശകളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.
ബൈക്ക് ഓടിക്കാന്അവള് സമ്മതിക്കില്ല. ഞങ്ങളുടെ പ്രണയദിന വാര്ഷികത്തില് ഒരു പഴയ യമഹ വണ്ടി സ്വന്തമാക്കാന്ഇരുന്നതാണ്. അതിന്റെ വിലയും പറഞ്ഞു ഒറപ്പിച്ചു.ഒടുവില്‍ പ്രിയ എതിര് നിന്നു. പ്രിയയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ പ്രണയം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു. 13 വര് ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇവരുടെ ജീവിതത്തിലേക്ക് ഇസയെത്തിയത്. ഇസ വന്നതോടെ ജീവിതത്തില്വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.
Liked it, but couldn't buy it - said Kunchacko Boban