ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരിങ്ങിയ ചിത്രമാണ് അങ്കമാലി ഡയറീസ്.അതിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്ന രേഷ്മ രാജൻ .ഒരു പക്ഷെ ലിച്ചി എന്ന് പറഞ്ഞാലേ അധികം പ്രേക്ഷകർക്ക് അറിയൂ.
കാരണം തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു.
മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്‌തും അന്ന പ്രേക്ഷക ശ്രദ്ധ നേടി.അടുത്തിടെയായി ശരീരഭാരം കുറച്ച അന്ന തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ തടികുറച്ച് സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രേഷ്മ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം തന്റെ മാറ്റം ആരാധകരുമായി പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രം കാണാം.സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ്-ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയിലും ആണ് അന്ന അവസാനമായി വേഷമിട്ടത്.
Angamaly Diaries is a Malayalam film directed by Lijo Jose Pellissery