#SureshGopi |'എന്നോമൽ നിധിയല്ലേ..', സുരേഷ് ​ഗോപിയോട് കുസൃതി കാട്ടി കുഞ്ഞാവ, മാറോടണച്ച് താരം

#SureshGopi  |'എന്നോമൽ നിധിയല്ലേ..', സുരേഷ് ​ഗോപിയോട് കുസൃതി കാട്ടി കുഞ്ഞാവ, മാറോടണച്ച് താരം
Feb 11, 2024 09:19 PM | By Susmitha Surendran

മലയാളത്തിന്റെ പ്രിയ നടനാണ് സുരേഷ് ​ഗോപി. കാലങ്ങളായുള്ള അഭിനയ ജീവിത്തിൽ ചെറുതും വലുതുമായ ഒട്ടനവധി സിനിമകളാണ് അദ്ദേഹം മലയാളികൾക്കായി സമ്മാനിച്ചത്.

അഭിനേതാവിന് പുറമെ സഹജീവികളോട് സ്നേഹവും സഹതാപവും കാണിക്കുന്ന അദ്ദേഹം അവരെ കയ്യയഞ്ഞ് സഹായിക്കുന്നതിൽ മുൻപന്തിയിലാണ്.

കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമുള്ള ആളാണ് സുരേഷ് ​ഗോപി. അക്കാര്യം താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു കുഞ്ഞ് കുട്ടിയും സുരേഷ് ​ഗോപിയും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനടുകയാണ്.

​ഗുരുവായൂരിൽ നിന്നുമുള്ളതാണ് വീഡിയോ. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ. ഇവിടെ വച്ചാണ് ഒരു കുഞ്ഞിനെ സുരേഷ് ​ഗോപി എടുക്കുന്നത്.

താരം എടുത്തതും മാറോട് ചേർന്ന് കുഞ്ഞ് കുഞ്ഞ് കുസൃതി കാട്ടിയിരിക്കുന്ന കൊച്ചുമിടുക്കിയെ വീഡിയോയിൽ കാണാം. ശേഷം കുഞ്ഞിനെ വച്ചു തന്നെയാണ് നടൻ വിളക്ക് കൊളുത്തിയതും.

ബന്ധുക്കൾ തിരികെ എടുക്കാൻ പോയപ്പോൾ അവർക്കൊപ്പം പോകാൻ കൂട്ടാക്കാതെ സുരേഷ് ​ഗോപിയുടെ തോളത്ത് പറ്റിക്കിടക്കുന്ന കുഞ്ഞിനെയും കാണാൻ സാധിക്കും.


#video #between #baby #boy #SureshGopi #trending #socialmedia.

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories