#Vadivelu | ജനങ്ങളുടെ നല്ലതിനു വേണ്ടി ആർക്കും രാഷ്ട്രീയത്തിൽ വരാം; വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ച് വടിവേലു

#Vadivelu | ജനങ്ങളുടെ നല്ലതിനു വേണ്ടി ആർക്കും രാഷ്ട്രീയത്തിൽ വരാം; വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ച് വടിവേലു
Feb 7, 2024 12:20 PM | By MITHRA K P

(moviemax.in)ടൻ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ച് വടിവേലു. ജനങ്ങൾക്ക് നല്ലത് ചെയ്യണമെന്നുള്ള ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും ഒരാൾ രാഷ്ട്രീയത്തിൽ വരരുതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും വടിവേലു പറഞ്ഞു. രാമേശ്വരത്ത് ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.

ആദ്യം ചോദിച്ചപ്പോൾ ഒരു ചിരി മാത്രം സമ്മാനിച്ച താരം വീണ്ടും ചോദ്യം ആവർത്തിച്ചപ്പോഴാണ് മറുപടി പറഞ്ഞത്. ജനങ്ങൾക്ക് നല്ലത് ചെയ്യണമെങ്കിൽ ആർക്കും രാഷ്ട്രീയത്തിൽ ചേരാം, നിങ്ങൾക്കും ചേരാം. എംജിആർ, രജനികാന്ത്, വിജയ് തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിലെത്തിയില്ലേ, അവരൊക്കെ നാടിനും ജനങ്ങൾക്കും നല്ലത് ചെയ്യാനാണ് വന്നത്, നടൻ മറുപടി നൽകി.

2011-ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയകാന്തിനെതിരെ ഡിഎംകെ പ്രചാരണത്തിനായി വടിവേലു സജീവമായിരുന്നു. എന്നാൽ ഡിഎംകെ പരാജയപ്പെട്ടതോടെ സിനിമയിൽ നിന്നും താരം അപ്രത്യക്ഷനായി. ഫെബ്രുവരി രണ്ടിനായിരുന്നു വിജയ് ഔദ്യോഗികമായി തന്റെ രാഷ്ട്രീയ പ്രവേശ പ്രഖ്യാപനം നടത്തിയത്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന കക്ഷി ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്ട്രർ ചെയ്തു.

#Anyone #enter #politics #good #people #Vadivelu #reacts #Vijay's #political #entry

Next TV

Related Stories
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
 നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

Nov 11, 2025 05:41 PM

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ്...

Read More >>
Top Stories

News Roundup

https://moviemax.in/-