#pranavmohanlal | പീക്കി ബ്ലൈൻഡേഴ്സിനെ ഓർമിപ്പിച്ച് പ്രണവ്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

#pranavmohanlal | പീക്കി ബ്ലൈൻഡേഴ്സിനെ ഓർമിപ്പിച്ച് പ്രണവ്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
2024-01-25T16:13:00 | By VIPIN P V

(moviemax.in) സിംപ്ലിസിറ്റി കൊണ്ട് ആളുകളെ ഞെട്ടിച്ച താരമാണ് പ്രണവ് മോഹൻലാൽ. യാത്രകളും സാഹസികതയും എന്നും പ്രണവിന്റെ കൂടെയാണ്. സോഷ്യൽമീഡിയയിൽ അത്രയധികം സജീവവുമല്ല താരം.

അതുകൊണ്ടു തന്നെ പ്രണവിന്റേതായി വരുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രണവിന്റെ പുതിയ ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പ്രണവ് തന്റെ ഇൻസ്റ്റാ പേജിലാണ് ഫോട്ടോ പങ്കുവെച്ചത്. ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈൻഡേഴ്സിനെ ഓർമിപ്പിക്കുന്ന രീതിയിലുള്ള വേഷധാരണമാണ് പ്രണവിന്റേത്.

‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ്’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. താരങ്ങളടക്കം നിരവധിപേരാണ് ചിത്രത്തിനു കമന്റുകൾ ഇട്ടിരിക്കുന്നത്.

അതേസമയം പ്രണവ് നായകവേഷത്തിലെത്തുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ വിഷുവിന് തിയേറ്ററുകളിൽ എത്തും. ‘ഹൃദയ’ത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Content Highlight: #Pranav #recalls #PeakyBlinders; #Fans #take #photo

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup