#NirmalPalazhi | നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു

#NirmalPalazhi  |   നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു
Dec 2, 2023 10:15 AM | By Kavya N

കോഴിക്കോട്: നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് ചക്കിയേടത്ത് ബാലന്‍ (79) അന്തരിച്ചു. ഭാര്യ സുജാത. മറ്റു മക്കൾ: ബസന്ത്, സബിത, സരിത.മരുമക്കൾ: സോമൻ, സുരേഷ് ബാബു, അഞ്ജു. സഹോദരങ്ങൾ: പ്രേമരാജൻ, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരൻ, ചിന്നകൃഷ്ണൻ.

#Actor #NirmalPalazhi's #father #passedaway

Next TV

Related Stories
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Dec 3, 2025 07:28 AM

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, യുവനടിയുടെ പരാതി, കേസെടുത്ത് പൊലീസ്...

Read More >>
Top Stories

News Roundup