അന്ന് ചാക്കോച്ചന്റെ തോളിലിരുന്ന കൊച്ചു പെണ്‍കുട്ടി ഇന്ന് തെന്നിന്ത്യന്‍ താരറാണി

അന്ന്  ചാക്കോച്ചന്റെ തോളിലിരുന്ന കൊച്ചു പെണ്‍കുട്ടി ഇന്ന്  തെന്നിന്ത്യന്‍ താരറാണി
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക്  ഇഷ്ട്ടപെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ.

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1998 മുതൽ 2002 വരെ സിനിമയിൽ ബാലതാരമായി തിളങ്ങിയ താരം 2015 ൽ ഒരു വടക്കൻ സെൽഫി എന് ചിത്രത്തിലൂടെ നായികയായി ചുവട് വയക്കുകയായിരുന്നു.

നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു നടിയുടെ അരങ്ങേറ്റം 2019 ൽ പുറത്തു വന്ന മിഖയേലാണ് നടിയുടേതായി പുറത്തു വന്ന ചിത്രം.


നടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പ്രിയം. കുഞ്ചാക്കോ ബോബനോടൊപ്പ ഏറെ ശ്രദ്ധിക്കപ്പെട്ട റോളിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. ഇന്നും പ്രിയത്തിലെ അനു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

ഇപ്പോൾ സോഷ്യല് മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിലെ ഒരു രസകരമായ ട്രോളാണ്. 2000 ൽ പുറത്തിറങ്ങിയ പ്രിയത്തില കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചിത്രവും 2020 ലെ താരങ്ങളുടെ ഗെപ്പുമായിരുന്നു ട്രോളിൽ.

മഞ്ജിമ ആകെ മൊത്തം മാറിയെങ്കിലും ചാക്കോച്ചൻ അന്നും ഇന്നും ചേക്ലേറ്റ് ബോയ് തന്നെയാണ്.നവംബർ 2 ന് ആയിരുന്നു ചാക്കോച്ചന്റെ 44ാം പിറന്നാൾ. താരത്തിന് പിറന്നാശ്‍ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരു രംഗത്തെത്തിയിരുന്നു.


എല്ലാവരോടും വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. ഈ പെരുമാറ്റം തന്നെയാണ് നടനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയതും. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിൽ എത്തിയത്. 1997-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ശാലിനിയായിരുന്നു നായികയായി എത്തിയത്. ചിത്രം വൻ വിജയമായിരുന്നു.

ഇന്നും അനിയത്തി പ്രാവ് ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയങ്കരിയാണ് മഞ്ജിമ. തമിഴിലും തെലുങ്കിലും നടി സജീവമാണ്.

സിമ്പു,വിക്രം പ്രഭു, ഉദയഗിരി സ്റ്റാലിൻ തുടങ്ങിയവരുടെ നായികയായിട്ടായിരുന്ന നടിയുടെ ചുവട് വയ്പ്പ്. സോഷ്യൽ മീഡിയയിലും സജീവമാണ് നടി.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് താരം എത്താറുണ്ട്. ദിവസങ്ങൾക്ക് മുൻപ് മഞ്ജിമ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരുന്നു. മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവെച്ചത്.

തമിഴ് സിനിമയായ ദേവരാട്ടം ആണ് മഞ്ജിമ മോഹന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Manjima Mohan is the favorite star of the Malayalee audience. She came to cinema as a child actor and later became a favorite of the South Indian audience

Next TV

Related Stories
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall