ഗ്ലാമാറസ്‌ ലുക്കില്‍ രസ്‍ന പവിത്രൻ ചര്‍ച്ചയായി ഫോട്ടോഷൂട്ട്‌

ഗ്ലാമാറസ്‌ ലുക്കില്‍ രസ്‍ന പവിത്രൻ ചര്‍ച്ചയായി ഫോട്ടോഷൂട്ട്‌
Oct 4, 2021 09:49 PM | By Truevision Admin

ഊഴം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രസ്‍ന പവിത്രൻ. രസ്‍ന പവിത്രന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്  ചര്‍ച്ചയാക്കുന്നത്.

രസ്‍ന പവിത്രൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രസ്‍ന പവിത്രന്റെ വേറിട്ട ഗെറ്റപ്പാണ് ഫോട്ടോയില്‍.ഊഴത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായിട്ടായിരുന്നു രസ്‍ന പവിത്രൻ അഭിനയിച്ചത്.


ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലും രസ്‍ന അഭിനയിച്ചിട്ടുണ്ട്.തെരിയാമാ ഉന്ന കാതലിച്ചിട്ടേൻ എന്ന തമിഴ് സിനിമയിലും രസ്‍ന പവിത്രൻ നായികയായിട്ടുണ്ട്.പുതിയ ഫോട്ടോകള്‍ എടുത്തിരിക്കുന്നത് അനുലാല്‍ ആണ്.

സാധാരണ നാടൻ ലുക്കിലുള്ള ഫോട്ടോകളിലാണ് രസ്‍ന പവിത്രനെ കാണാറുള്ളത്.വേറിട്ട ഗെറ്റപ്പില്‍ ഇതാദ്യമായാണ് രസ്‍ന പവിത്രന്റെ ഫോട്ടോഷൂട്ട് വന്നിരിക്കുന്നത്.രസ്‍ന പവിത്രന്റെ പുതിയ ഫോട്ടോഷൂട്ട് ഏതായാലും ചര്‍ച്ചയാകുകയാണ് .

Rasna Pavithran is a notable actress in the movie 'Ozham'. Photos of Rasna Pavithran are circulating online. Now the new photoshoot pictures are being discussed

Next TV

Related Stories
യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

Jan 13, 2026 06:42 PM

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ്...

Read More >>
'മൈ ഫോൺ നമ്പർ ഈസ് 2255'; പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ

Jan 13, 2026 02:06 PM

'മൈ ഫോൺ നമ്പർ ഈസ് 2255'; പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ

പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി...

Read More >>
Top Stories










News Roundup






GCC News