#shainnigam | സിനിമകൾ ചെയ്യുമ്പോൾ ഇനി ഗ്യാപ് എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് - ഷെയിൻ നിഗം

#shainnigam | സിനിമകൾ ചെയ്യുമ്പോൾ ഇനി ഗ്യാപ് എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് - ഷെയിൻ നിഗം
Sep 20, 2023 11:41 PM | By Nivya V G

( moviemax.in) സോഷ്യൽ മീഡിയയിൽ പലപ്പോഴായും ചർച്ച ചെയ്യപ്പെട്ട നടനാണ് ഷെയിൻ നിഗം. സിനിമയിലെ അഭിനയത്തിന് ഷെയിൻ എന്ന നടൻ കയ്യടികൾ ഏറെ വാങ്ങിയിട്ടുണ്ട്. അതേ സമയം മലയാള സിനിമയിൽ ലഹരി ഉപയോഗത്തിന്റെ പേരിൽ ഒരുപാടു വിമർശനവും ലഭിച്ചിട്ടുണ്ട്.


ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സിനിമയ്ക്ക് മുൻപായി ഗ്യാപ് വേണമെന്നാണ് നടൻ പറയുന്നത്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ആ കഥാപാത്രത്തിൽ മുഴുവനായും ലയിക്കുകയാണെന്നും, പിന്നീട് അടുത്ത സിനിമയിൽ വേറെ കഥാപാത്രം ചെയ്യുന്നതിന് മുൻപായി ഇടവേള വേണമെന്ന് നടൻ പറയുന്നു. ആ ഗ്യാപ് നല്കിയില്ലേൽ മടുപ്പാകുമെന്നും കൂട്ടിച്ചേർക്കുന്നു.


ആർ ഡി എക്സാണ് ഷെയ്‌നിന്റെ തിയ്യേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. കൊറോണ പേപ്പേഴ്‌സാണ് അതിനു മുൻപേ ഇറങ്ങിയ ഷെയ്‌നിന്റെ ചിത്രം. എന്നാൽ ആർ ഡി എക്സ്  കൊറോണ പേപ്പേഴ്സിനെ മുൻപ് തുടങ്ങേണ്ട പടമായിരുന്നു. പെപ്പയുടെ കൈയൊടിഞ്ഞതിനാൽ ആർ ഡി എക്സ്ന്റെ ഷൂട്ടിംഗ് മുടങ്ങുകയായിരുന്നു. കൊറോണ പേപ്പേഴ്സ്ന്റെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷമാണ് ആർ ഡി എക്സ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്.


അതുകൊണ്ട് തന്നെ ഒരു ഗ്യാപ് കിട്ടിയില്ലെന്നും വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഇനി മുതൽ ഗ്യാപ് ഇട്ടുകൊണ്ട് ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും ഷെയിൻ വ്യക്തമാക്കി.

#shainnigam #now #wants #take #gap #making #films

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories