ദൃശ്യത്തില്‍ കൂടുതല്‍ ട്വിസ്റ്റുകൾ വീണ്ടും പോലീസ്‌ വേഷത്തില്‍ ആശ ശരത്ത്

 ദൃശ്യത്തില്‍ കൂടുതല്‍ ട്വിസ്റ്റുകൾ വീണ്ടും പോലീസ്‌  വേഷത്തില്‍ ആശ ശരത്ത്
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമ പ്രേഷകര്‍ നെഞ്ചിലെറ്റിയ സിനിമ ആയിരുന്നു മോഹൻലാലിനെ നായകനാക്കി  ജീത്തു ജോസഫ് സംവിധാനത്തില്‍ ഒരുങ്ങിയ ദൃശ്യം .പ്രേഷകര്‍ കാത്തിരുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിക്കുകയാണ്.പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ആണ് സിനിമയുടെ ചിത്രികരണം.

ഇപ്പോള്‍ ഇതാ സെറ്റില്‍ നിന്നുള്ള പുതിയ വിശേഷങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത് .  ഐജി ഗീത പ്രഭാകരുടെ വേഷത്തിൽ ആശ ശരത്തിനെ ചിത്രങ്ങളിൽ കാണാം.വരുണിന്റെ കൊലപാതകം കണ്ടുപിടിക്കാൻ കഴിയാതെ വരുന്നതോടെ ഐജി ഗീത പ്രഭാകർ ജോലിയിൽ നിന്നും രാജിവയ്ക്കുന്നതായി ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ ഉണ്ട് . 


വീണ്ടും പൊലീസ് വേഷത്തിൽ ആശ ശരത്ത് എത്തുമ്പോൾ രണ്ടാം ഭാഗത്തിൽ കൂടൂതൽ ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്.രണ്ടാം ഭാഗത്തിൽ ഗീതയ്ക്കൊപ്പം ഭർത്താവ് പ്രഭാകറായി സിദ്ദിഖും എത്തുന്നുണ്ട്.

പൊലീസ് വേഷത്തിലെത്തുന്ന മുരളി ഗോപിയാണ് ദൃശ്യം 2വിലെ മറ്റൊരു സർപ്രൈസ് കാസ്റ്റിങ്.ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.

The movie was directed by Jeethu Joseph and starred Mohanlal in the lead role

Next TV

Related Stories
'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

Dec 15, 2025 04:45 PM

'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

നരേൻ, ജയരാജ്, ഫോര്‍ ദി പീപ്പിൾ, അരുൺ, ഭരത് , പദ്മകുമാർ, അർജുൻ...

Read More >>
'ഭാമ എന്തിന് മൊഴി മാറ്റി? ക്വട്ടേഷൻ നൽകിയത് ആരാണെന്ന് എന്നോട് പേഴ്സണലി പറഞ്ഞതാണ്, എന്നിട്ടും കോടതിയിൽ ദിലീപിന് അനുകൂലമായി മാെഴി' -ഭാ​ഗ്യലക്ഷ്മി

Dec 15, 2025 11:06 AM

'ഭാമ എന്തിന് മൊഴി മാറ്റി? ക്വട്ടേഷൻ നൽകിയത് ആരാണെന്ന് എന്നോട് പേഴ്സണലി പറഞ്ഞതാണ്, എന്നിട്ടും കോടതിയിൽ ദിലീപിന് അനുകൂലമായി മാെഴി' -ഭാ​ഗ്യലക്ഷ്മി

ഭാമ എന്തിന് മൊഴി മാറ്റി? നടിയെ ആക്രമിച്ച കേസ്, ദിലീപിന് അനുകൂലമായി മൊഴി, ഡബ്ബിം​ഗ് ആർട്ടിസ്റ്റ്...

Read More >>
Top Stories