പൃഥ്വിരാജിനെതിരെ വിമര്‍ശനം ;പ്രതികരണവുമായി സുരേഷ് ഗോപി

പൃഥ്വിരാജിനെതിരെ വിമര്‍ശനം ;പ്രതികരണവുമായി സുരേഷ്  ഗോപി
Oct 4, 2021 09:49 PM | By Truevision Admin

കരിയറിലെ ഏറ്റവും പുതിയ ചിത്രത്തിനെ കുറിച്ച് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു .ഫേസ്ബുക്കിലൂടെ സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും ഇക്കാര്യം അറിയിച്ചത്.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ നൂറിലേറെ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ വൈകിട്ട് ആറു മണിക്ക് എത്തുകയെന്നും ടോമിച്ചന്‍ അറിയിച്ചിരുന്നു. പകര്‍പ്പവകാശം സംബന്ധിച്ച കേസിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് ഇത്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് 'കടുവ' സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ സുരേഷ് ഗോപി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് ആദ്യം ജില്ലാ കോടതിയും പിന്നീട് ഹൈക്കോടതിയും വിധിച്ചു

.മുന്‍നിശ്ചയപ്രകാരമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും വച്ചുതന്നെയാണ് തങ്ങള്‍ മുന്നോട്ടുപോകുകയെന്ന് രാവിലത്തെ പോസ്റ്റില്‍ സുരേഷ് ഗോപി കുറിച്ചിരുന്നു. ഇതിനുതാഴെ സുരേഷ് ഗോപി ആരാധകര്‍ കൂട്ടമായെത്തി ആശംസകള്‍ നേര്‍ന്നിരുന്നു.

എന്നാല്‍ അക്കൂട്ടത്തില്‍ പലരും പൃഥ്വിരാജിനെ അപഹസിച്ചും കമന്‍റ് ചെയ്തു. അവയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സുരേഷ് ഗോപി. ഇതൊരു ഫാന്‍ ഫൈറ്റ് ആക്കി മാറ്റരുതെന്ന് സുരേഷ് ഗോപി പറയുന്നു

Suresh Gopi had earlier spoken about the latest film of his career

Next TV

Related Stories
ദിലീപേട്ടൻ റൂമിലേക്ക് വരുമായിരുന്നു, മറ്റ് നടിമാര്‍ അപ്പോൾ മാറിപ്പോവും? ദിലീപ്- മഞ്ജു വിവാഹമോചനത്തിന് കാരണം അതുതന്നെ!

Dec 19, 2025 02:26 PM

ദിലീപേട്ടൻ റൂമിലേക്ക് വരുമായിരുന്നു, മറ്റ് നടിമാര്‍ അപ്പോൾ മാറിപ്പോവും? ദിലീപ്- മഞ്ജു വിവാഹമോചനത്തിന് കാരണം അതുതന്നെ!

നടി ആക്രമിക്കപ്പെട്ട കേസ് , കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം, ദിലീപ്- മഞ്ജു വിവാഹമോചനത്തിന്...

Read More >>
‘മുഖത്ത് ആസിഡ് ഒഴിക്കും....’, 'ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. '; ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

Dec 19, 2025 12:57 PM

‘മുഖത്ത് ആസിഡ് ഒഴിക്കും....’, 'ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. '; ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

നടിയെ ആക്രമിച്ച കേസ്, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, ചലച്ചിത്ര പ്രവർത്തക...

Read More >>
വന്ന വഴി മറക്കാതെ അസീസ് ...! 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത കടയിൽ എത്തി നടൻ ; സുഹൃത്തിന് സർപ്രൈസ്

Dec 19, 2025 12:17 PM

വന്ന വഴി മറക്കാതെ അസീസ് ...! 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത കടയിൽ എത്തി നടൻ ; സുഹൃത്തിന് സർപ്രൈസ്

നടൻ അസീസ് നെടുമങ്ങാട്, 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത...

Read More >>
അമ്മ സ്വര്‍ഗത്തില്‍ നിന്നും അനുഗ്രഹിച്ചത് പോലെ...; 'ഭഭബ' വേറെ ലെവലാക്കിയ ബിജിഎം, നിര്‍ത്തി കത്തിച്ചു! ഗോപി സുന്ദര്‍

Dec 19, 2025 10:59 AM

അമ്മ സ്വര്‍ഗത്തില്‍ നിന്നും അനുഗ്രഹിച്ചത് പോലെ...; 'ഭഭബ' വേറെ ലെവലാക്കിയ ബിജിഎം, നിര്‍ത്തി കത്തിച്ചു! ഗോപി സുന്ദര്‍

ഗോപിസുന്ദർ , ഭ ഭ ബ , മലയാളം സിനിമ, ദിലീപിന്റെ പുതിയ ചിത്രം, സംഗീത വൈകാരിക...

Read More >>
Top Stories

News Roundup