'ഞാന്‍ പോയപ്പോള്‍ വരിക്കാശ്ശേരി മനയായിരുന്നു' കമന്റ് ഇട്ടവര്‍ക്ക് മീനാക്ഷിയുടെ തകര്‍പ്പന്‍ മറുപടി

 'ഞാന്‍ പോയപ്പോള്‍ വരിക്കാശ്ശേരി മനയായിരുന്നു' കമന്റ് ഇട്ടവര്‍ക്ക് മീനാക്ഷിയുടെ തകര്‍പ്പന്‍ മറുപടി
Oct 4, 2021 09:49 PM | By Truevision Admin

 പ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട ബാലതാരങ്ങളിലൊരാളാണ് മീനാക്ഷി. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ടോപ് സിംഗര്‍ റിയാലിറ്റി ഷോയുടെ അവതാരക മീനാക്ഷിയാണ്. എസ്തറായിരുന്നു തുടക്കത്തില്‍ ഈ പരിപാടി അവസാനിപ്പിച്ചത്.

ഇടയ്ക്ക് വെച്ച് താരം പിന്‍വാങ്ങിയപ്പോഴായിരുന്നു മീനാക്ഷിയെത്തിയത്.ഷോര്‍ട്ട് ഫിലിമിലായിരുന്നു മീനാക്ഷി ആദ്യം വേഷമിട്ടത്. പിന്നീടാണ് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്.

അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവിനെ അവതരിപ്പിച്ചതോടെയായിരുന്നു മീനാക്ഷിയുടെ കരിയര്‍ മാറി മറിഞ്ഞത്.ഫാത്തിമയെന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്്. എന്നോ ഞാനെന്റെ മുറ്റത്തെ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമായാണ് മീനാക്ഷി ഒപ്പത്തില്‍ അഭിനയിച്ചത്.

മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിലൂടെ വീണ്ടുംപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു മീനാക്ഷി.ടോപ് സിംഗറിലേക്ക് എത്തിയതോടെയായിരുന്നു അവതരണത്തിലും കഴിവുണ്ടെന്ന് മീനാക്ഷി തെളിയിച്ചത്. ആദ്യ സീസണ്‍ വന്‍വിജയമായി മാറിയതിന് ശേഷമായാണ് രണ്ടാം ഭാഗം തുടങ്ങിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനാക്ഷി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വരിക്കാശ്ശേരി മനയുടെ മുന്നില്‍ നിന്നെടുത്ത ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം മീനാക്ഷി എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.ഈ വീട് കെഎം ഷാജിയുടേതാണെന്ന് പറഞ്ഞ് കുറേയാളുകള്‍ വരുന്നുണ്ടല്ലോയെന്നായിരുന്നു ഒരാള്‍ മീനാക്ഷിയോട് ചോദിച്ചത്.

ഞാന്‍ പോയപ്പോള്‍ വരിക്കാശ്ശേരി മനയായിരുന്നുവെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ഇവിടുത്തെ മംഗലശ്ശേരി നീലകണ്ഠനും അറയ്ക്കല്‍ മാധവനുണ്ണിയും ഒക്കെ ഇനിയെന്നായിരുന്നു മീനാക്ഷി ചിത്രത്തിനായി നല്‍കിയ ക്യാപ്ഷന്‍.

നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് തരംഗമായി മാറിയത്..എംഎല്‍എ കെഎം ഷാജിയെ വരിക്കാശ്ശേരി മനയെ ബന്ധപ്പെടുത്തിയ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ പേജിലായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സൈബര്‍ സഖാക്കളുടെ പ്രവര്‍ത്തനമാണ് ഇതെന്ന് മുസ്ലീം യൂത്ത് ലീഗ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

ഇതിനിടയിലായിരുന്നു വരിക്കാശ്ശേരി മനയുടെ ചിത്രവുമായി മീനാക്ഷി എത്തിയത്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന പല സിനിമകളും ചിത്രീകരിച്ചത് വരിക്കാശ്ശേരി മനയിലാണ്.

Meenakshi is one of the most beloved child actors in the audience. The actor had proved that he can give not only acting but also presentation. Meenakshi is the presenter of Top Singer reality show which is being aired on Flowers channel

Next TV

Related Stories
കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

Oct 20, 2025 10:34 AM

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി...

Read More >>
ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി നക്ഷത്ര

Oct 19, 2025 09:46 PM

ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി നക്ഷത്ര

ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി...

Read More >>
മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന് കഴിഞ്ഞില്ല

Oct 19, 2025 04:16 PM

മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന് കഴിഞ്ഞില്ല

മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന്...

Read More >>
വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ മെഹ്റിൻ

Oct 19, 2025 12:25 PM

വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ മെഹ്റിൻ

വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ...

Read More >>
പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി സുധീർ!

Oct 18, 2025 01:43 PM

പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി സുധീർ!

പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി...

Read More >>
റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന

Oct 18, 2025 11:56 AM

റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന

റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall