പെണ്ണ് കാണൽ കല്ല്യാണം വിവാഹ ജീവിതം എല്ലാം തുറന്ന് പറഞ്ഞ് നവ്യ നായർ

പെണ്ണ് കാണൽ കല്ല്യാണം വിവാഹ ജീവിതം എല്ലാം തുറന്ന് പറഞ്ഞ് നവ്യ നായർ
Oct 4, 2021 09:49 PM | By Truevision Admin

 മലയാളി പ്രേഷകർക്ക് ഏറെപ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍.ഇഷ്ട്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയലോകത്തേക്ക് എത്തുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത് . അതിന് ശേഷം നവ്യ സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തു പൂർണമായും കുടുംബജീവിതത്തിലേക്ക് മാറി. വിവാഹശേഷം താരം സിനിമ വിട്ട് ബോംബെയിലേക്ക് പോയിരുന്നു.പിന്നീട് കുറേ നാളുകൾക്ക് ശേഷം ടെലിവിഷനിലേക്കും സിനിമ അഭിനയത്തിലേക്കും നവ്യ നായർ എത്തുകയും ചെയ്യ്തു .


കൈരളി ടി വി യിൽ ജെ ബി ജങ്ഷനിൽ നടന്ന ആഭിമുഖത്തിൽ നവ്യ വിവാഹത്തെക്കുറിച്ചു പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ് “പൂർണ്ണമായും കുടുംബിനി ആകാനുള്ള തീരുമാനമെടുത്തിരുന്നു ,അതിനു ശേഷമാണ് അച്ഛനോടും അമ്മയോടും വിവാഹ സമ്മതം അറിയിച്ചത് .ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല.എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്”.


അച്ഛന്റെയും അമ്മയുടെയും നിര്ബന്ധത്തിലാണോ വിവാഹത്തിന് തയ്യാറായത് എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് “ഒരിക്കലുമല്ല ,എന്റെ സുഹൃത്തുക്കളുടെയൊക്കെ വിവാഹം കഴിഞ്ഞിരുന്നു ,അപ്പോൾ എനിക്കും തോന്നി ആവാംന്ന്”എന്നാണ് നവ്യ ഉത്തരം പറഞ്ഞത്. പെണ്ണ് കാണലിനിടെ ഭര്‍ത്താവ് സന്തോഷ് അഭിനയത്തെ കുറിച്ച്‌ ചോദിച്ചിരുന്നു. അപ്പോള്‍ നീ വളരെ ടാലന്റട് ആണ്, ആ കഴിവ് ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഒരുപാട് ആശ്വാസമായി എന്നും നവ്യ കൂട്ടിച്ചേര്‍ത്തു

Navya Nair is coming to the acting world with the movie Ishtam. The actress got married at a time when she was shining as the heroine of superstars in Malayalam cinema

Next TV

Related Stories
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories