വിവാഹിതയാവാന്‍ പോകുന്നവെന്ന വാര്‍ത്ത തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ ഇതാ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കുകയാണ് താരമിപ്പോള്‍.സഹോദരിയും നടിയുമായ നിഷ അഗര്‍വാളാണ് തന്‍റെ ഇന്‍സ്റ്റ പേജിലൂടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്
ചിത്രങ്ങള്‍ കാണാം..............
ബിസിനസ്‌മാനായ ഗൗതം കിച്ച്ലുവിനെയാണ് കാജല്‍ വിവാഹം കഴിക്കുന്നത്.2020 ഒക്ടോബര്‍ 30 ന് ഞങ്ങള്‍ മുംബൈയില്‍ വച്ച് വിവാഹിതരാവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിനുണ്ടാവൂ എന്നും താരസുന്ദരി പറഞ്ഞു.വിവാഹശേഷവും സിനിമയില്‍ തുടരുമെന്നും കാജല്‍ പറഞ്ഞു
South Indian actress Kajal Agarwal has announced that she is getting married on her Instagram page