ലോകത്തെ ആദ്യത്തെ "കൊറോണ വൈറസ്" ചിത്രം

ലോകത്തെ ആദ്യത്തെ
Oct 4, 2021 09:49 PM | By Truevision Admin

കോവിഡ് മഹാമാരി എല്ലാ മേഖലയിലുമെന്ന പോലെ സിനിമ മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട് .സിനിമ ആസ്വാദകര്‍ക്ക് ആവേശം ഉണര്‍ത്തുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ലോക്ക് ഡൌണ്‍ കാലത്ത് ചിത്രീകരിച്ച ചിത്രങ്ങളുടെ റിലീസും അദ്ദേഹം നടത്തിയിരുന്നു കൊവിഡ് സാഹചര്യത്തെക്കുറിച്ചുതന്നെയുള്ള 'കൊറോണ വൈറസ്' എന്ന സിനിമയാണ് അദ്ധേഹത്തിന്റെ പ്രഖ്യാപനത്തി;ലെ ഏറ്റവും ആകര്‍ഷകമായ സിനിമകളില്‍ ഒന്ന് .


ചിത്രത്തിന്‍റെ പ്രഖ്യാപനസമയത്ത് അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചത് ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് ചിത്രം എന്നായിരുന്നു. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കുന്ന അണ്‍ലോക്ക് 5.0 നിര്‍ദ്ദേശങ്ങള്‍ വന്നതിനുശേഷം ഈ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം .തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യുന്ന ചിത്രം തന്‍റെ 'കൊറോണ വൈറസ്' ആയിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കി . എന്നാല്‍ ചിത്രത്തിന്‍റെ കൃത്യം റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ട്രെയ്‍ലര്‍ അടക്കം ട്വിറ്ററിലൂടെയാണ് പ്രതികരണം.


സ്വന്തം ജീവചരിത്രചിത്രം ആണ്അദ്ധേഹത്തിന്റെ ഏറ്റവും ഒടുവില്‍ പ്രഖ്യാപനമുണ്ടായ ചിത്രം . മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂര്‍ ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് ഇതിനകം ചിത്രീകരണം ആരംഭിച്ചത് , വിജയവാഡയിലെ കോളെജ് ദിനങ്ങളും ആദ്യ ചിത്രം ശിവ സംവിധാനം ചെയ്യുന്നതുമൊക്കെ ചിത്രത്തില്‍ ഉള്‍പ്പെടും. രാം ഗോപാല്‍ വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്‍റെ മുംബൈ ജീവിതം ആയിരിക്കുമെന്നും രാമു പറയുന്നു. മറ്റൊരു നടനായിരിക്കും ഈ ഭാഗത്തിലെ നായകന്‍.


'ആര്‍ജിവി- ദി ഇന്‍റലിജന്‍റ് ഇഡിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ നായകനെ അവതരിപ്പിക്കും. തന്‍റെ പരാജയങ്ങളെക്കുറിച്ചും ദൈവം, രതി. സമൂഹം എന്നിവയെക്കുറിച്ചുള്ള തന്‍റെ ചിന്തകളെക്കുറിച്ചുമാവും മൂന്നാം ഭാഗമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. പ്രഖ്യാപന സമയത്തുതന്നെ ചിത്രം വിവാദമാകുമെന്ന് സംവിധായകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

Ram Gopal Varma has revealed that his first film to be released in theaters will be 'Corona Virus'

Next TV

Related Stories
'പതിനേഴിന് പാതിരാത്രി...'; സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു

Oct 14, 2025 02:14 PM

'പതിനേഴിന് പാതിരാത്രി...'; സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു

സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു...

Read More >>
'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു,  പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു പത്രോസ്

Oct 14, 2025 12:39 PM

'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു, പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു പത്രോസ്

'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു, പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു...

Read More >>
സത്യൻ ചലച്ചിത്ര പുരസ്‌കാരം നടി ഉർവശിക്ക്

Oct 14, 2025 10:16 AM

സത്യൻ ചലച്ചിത്ര പുരസ്‌കാരം നടി ഉർവശിക്ക്

സത്യൻ ചലച്ചിത്ര പുരസ്‌കാരം...

Read More >>
'അന്ന് പറഞ്ഞതിൽ വിഷമം തോന്നരുത് ക്ഷമിക്കൂ…'; ശ്രീനിവാസൻ മാപ്പ് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞതിനെക്കുറിച്ച് ധ്യാൻ

Oct 14, 2025 07:53 AM

'അന്ന് പറഞ്ഞതിൽ വിഷമം തോന്നരുത് ക്ഷമിക്കൂ…'; ശ്രീനിവാസൻ മാപ്പ് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞതിനെക്കുറിച്ച് ധ്യാൻ

'അന്ന് പറഞ്ഞതിൽ വിഷമം തോന്നരുത് ക്ഷമിക്കൂ…'; ശ്രീനിവാസൻ മാപ്പ് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞതിനെക്കുറിച്ച്...

Read More >>
തൊട്ട് നോക്ക് ധൈര്യമുണ്ടേൽ....!! നവ്യാ നായർക്ക് നേരെ നീണ്ട കൈ, തടഞ്ഞ് സൗബിൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Oct 13, 2025 03:01 PM

തൊട്ട് നോക്ക് ധൈര്യമുണ്ടേൽ....!! നവ്യാ നായർക്ക് നേരെ നീണ്ട കൈ, തടഞ്ഞ് സൗബിൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

നവ്യാ നായർക്ക് നേരെ നീണ്ട കൈ, തടഞ്ഞ് സൗബിൻ; സോഷ്യൽ മീഡിയയിൽ വൈറലായി...

Read More >>
Top Stories










News Roundup






News from Regional Network





https://moviemax.in/- //Truevisionall