നീ അതൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം, എലീന പടിക്കലിനെ ട്രോളി സലീം കുമാര്‍

നീ അതൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം, എലീന പടിക്കലിനെ ട്രോളി സലീം കുമാര്‍
Jun 10, 2023 01:12 PM | By Susmitha Surendran

നടിയും അവതാരകയുമായ എലീന പടിക്കലിനെ ട്രോളി സലീം കുമാര്‍. നടന്റെ ഹോം ടൂര്‍ നടത്തിയ വീഡിയോയില്‍ എലീനയും സലീം കുമാറും സംസാരിക്കുന്ന ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. ആറ് മാസം പ്രായമുള്ളപ്പോള്‍ എലീന അഭിനയിച്ചതിനെ ട്രോളി കൊണ്ടാണ് സലീം കുമാര്‍ സംസാരിച്ചത്.

”ഞങ്ങളുടെ ഷോ ഒരു വ്യത്യസ്തമായ രീതിയിലൂടെ ആണ് സഞ്ചരിക്കുന്നത്. ആദ്യം നിങ്ങളുടെ വീട് കാണിക്കും, പിന്നെ മുറി കാണിക്കും, പിന്നെ മുറിയിലെ അലമാര, അത് കഴിഞ്ഞ് ലോക്കര്‍ കാണിക്കുന്നു. ഇങ്ങനെയാണ് മനസിലായില്ലേ? ആരും ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്” എന്നാണ് എലീന സലീം കുമാറിനോട് പറയുന്നത്.

”നീ അതൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം, നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ. സത്യം പറ, ഈ ഓഡിയന്‍സിനോട് നീ പറ നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ” എന്നാണ് സലിം കുമാര്‍ എലീനയോട് തിരിച്ച് ചോദിക്കുന്നത്.

എന്നാല്‍ തനിക്ക് ആറ് മാസമുള്ളപ്പോള്‍ അഭിനയിച്ച കാര്യമാണ് ഇതെന്നാണ് എലീന പറയുന്നത്. ”6 മാസം ഉള്ളപ്പോ അഭിനയിച്ച കാര്യമാണ് ഈ പറയുന്നത്. ഒരു വെള്ള കമ്പനിയുടെ പരസ്യം ആയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച് അതില്‍ ഇരിക്കേണ്ട സീന്‍ ആയിരുന്നു. 6 മാസം പ്രായം ഉള്ളപ്പോള്‍ എന്നാണ് അല്ലാതെ 6 മാസം മുമ്പ് എന്നൊന്നും അല്ല.”

”വെറും 6 മാസം പ്രായമുള്ള ബേബി ആയിട്ടിരുന്നപ്പോള്‍ ആണ് ഞാന്‍ അങ്ങനെ അഭിനയിച്ചത്” എന്നാണ് എലീന പറയുന്നത്. ”എന്ത് ബേബി ആയിരുന്നാലും തുണി ഇല്ലാണ്ട് അഭിനയിച്ചില്ലേ അതാണ് ഞാനും പറഞ്ഞത്” എന്നാണ് ഇതിന് കൗണ്ടറായി സലിം കുമാര്‍ പറയുന്നത്.

Actress and presenter Elena Patikal trolled by Salim Kumar.

Next TV

Related Stories
#khushbu | 'ദൈവത്തിൽ നിന്നുള്ള ദിവ്യാനു​ഗ്രഹം'; നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു

Oct 3, 2023 10:33 PM

#khushbu | 'ദൈവത്തിൽ നിന്നുള്ള ദിവ്യാനു​ഗ്രഹം'; നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു

ഈ ഒരു ഭാ​ഗ്യം ലഭിച്ചതിലും ഈ ബഹുമതി നൽകി അനു​ഗ്രഹിച്ചതിലും ക്ഷേത്രത്തിലെ എല്ലാവരോടും നന്ദി...

Read More >>
#laljose  |  ആദ്യം പരിഗണിച്ചത് ആ നടിയെ , പക്ഷെ നടിക്കൊപ്പമുള്ളവരുടെ ചെലവും എടുക്കണം; തുറന്ന് പറഞ്ഞ്  ലാൽ ജോസ്

Oct 3, 2023 03:33 PM

#laljose | ആദ്യം പരിഗണിച്ചത് ആ നടിയെ , പക്ഷെ നടിക്കൊപ്പമുള്ളവരുടെ ചെലവും എടുക്കണം; തുറന്ന് പറഞ്ഞ് ലാൽ ജോസ്

അവർ തൊട്ട് മുമ്പ് അഭിനയിച്ച സിനിമയിൽ വാങ്ങിയ പൈസ എത്രയാണെന്ന് നമുക്കറിയാം. ആ പൈസയോ...

Read More >>
#dhyansreenivasan | അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്-ധ്യാന്‍ ശ്രീനിവാസന്‍

Oct 3, 2023 03:32 PM

#dhyansreenivasan | അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്-ധ്യാന്‍ ശ്രീനിവാസന്‍

ടെന്‍ഷനടിച്ചിരിക്കുന്ന സമയത്ത് റിലാക്‌സ് ചെയ്യാന്‍ സിനിമ കണ്ടിരുന്നവരെക്കൊണ്ട് ഇന്റര്‍വ്യു കാണിക്കാന്‍ ശീലിപ്പിച്ച താരമാണ്...

Read More >>
#Prithviraj  |  ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

Oct 3, 2023 03:07 PM

#Prithviraj | ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ്...

Read More >>
#death |  നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

Oct 3, 2023 08:18 AM

#death | നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ്...

Read More >>
Top Stories