ബീച്ചിൽ നിന്നും കിടിലൻ ചിത്രങ്ങൾ പകർത്തി പ്രിയ വാര്യർ; വളരെ ഹോട്ട് ആയിട്ടുണ്ടല്ലോ എന്ന് പ്രേക്ഷകർ

ബീച്ചിൽ നിന്നും കിടിലൻ ചിത്രങ്ങൾ പകർത്തി പ്രിയ വാര്യർ; വളരെ ഹോട്ട് ആയിട്ടുണ്ടല്ലോ എന്ന് പ്രേക്ഷകർ
May 30, 2023 09:02 PM | By Kavya N

(moviemax.in) സൂപ്പർതാരങ്ങളുടെ പുതിയ ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും കൗതുകം കൂടുതലാണ് . ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കുറച്ചു ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു യുവനടിയുടെ ബീച്ചിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ചിത്രങ്ങളിലെല്ലാം തന്നെ വളരെ ഹോട്ട് ആയിട്ടുണ്ടല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ വാരിയർ ഈ രംഗത്തേക്ക് അരങ്ങേറുന്നത്. പിന്നീട് അധികം മലയാളം സിനിമകളിൽ താരം അഭിനയിച്ചിരുന്നില്ല. തെലുങ്ക് സിനിമയിൽ ആയിരുന്നു താരം കുറച്ചുകാലത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഒരു ബോളിവുഡ് സിനിമയും താരം ഇതിനിടയിൽ ചെയ്തു .

എന്നാൽ ഇപ്പോൾ സിനിമ മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ തീയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചിത്രമാണ് ലൈവ്. ധാരാളം ആരാധകർ ആണ് ഈ സിനിമയ്ക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയ വാര്യർ ആണ്. വളരെ മികച്ച പ്രകടനം ആണ് ഇവർ ഈ കഥാപാത്രമായി കാഴ്ച വച്ചിരിക്കുന്നത് എന്നാണ് സിനിമ കാണുന്നവർ എല്ലാവരും പറയുന്നത്.

Priya Warrier took great pictures from the beach; The audience said it was very hot

Next TV

Related Stories
Top Stories










News Roundup