ഇത് ആ വീട് തന്നെയാണ്. താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍

ഇത് ആ വീട് തന്നെയാണ്. താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമതാരങ്ങളിൽ പലർക്കും ഫേസ്ബുക്ക് പേജ് ഉണ്ട് . താരങ്ങളുടെ പോസ്റ്റുകള്‍ക്ക് ആരാധകര്‍ കമന്റിടാറുമുണ്ട്.

രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന കമന്റുകള്‍ക്ക് ചുട്ടമറുപടി കൊടുത്ത താരങ്ങളേയും നേരത്തെ കണ്ടിട്ടുണ്ട്. എന്നാൽ വേറിട്ടൊരു നീക്കം നടന്‍ നീരജ് മാധവിന്റെ ഫെയ്സ്ബുക് പേജിലുണ്ടായി.


ഭാര്യാ സമേതം ഓണചിത്രമിട്ട് ആശംസകള്‍ നേര്‍ന്നതായിരുന്നു നീരജ്. ഇതിനിടയില്‍ ഒരു ആരാധകന്‍റെ കമന്റ് ‘ നമ്മുടെ രണ്ടു പേരുടേയും വിവാഹം ഒരു ദിവസമായിരുന്നു. നിങ്ങളുടെ തിരുവണ്ണൂരിലെ വീടിന്‍റെ പണിക്ക് ഞാന്‍ വന്നിട്ടുണ്ട്.

ഫ്ളോര്‍ വര്‍ക്കിന്’. മറ്റു കമന്റ്സുകള്‍ക്കൊന്നും മറുപടി കൊടുക്കാതിരുന്ന നീരജ് ഈ കമന്റിനു മാത്രം മറുപടി കൊടുത്തു. ‘ഇത് ആ വീട് തന്നെയാണ്. താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍’.


നീരജിന്റെ ഈ കമന്റിനും കിട്ടി ഒട്ടേറെ ലൈക്ക്. താരത്തെ പുകഴ്ത്തിയും ആശംസകള്‍ നേര്‍ന്നും ഇട്ട കമന്റ്സിനിടയില്‍ വേറിട്ട ഒന്നായിരുന്നു ഇത്. അതുക്കൊണ്ടുതന്നെയാകാം താരം ഇങ്ങനെ മറുപടി കൊടുത്തത്.

This is the same house. Happy Onam to you and your family

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories