നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ അന്തരിച്ചു

നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ അന്തരിച്ചു
Mar 28, 2023 12:35 AM | By Vyshnavy Rajan

നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ (77 ) കോഴിക്കോട് വെച്ച് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രമുഖ നാടക പ്രവർത്തകരായ കെ.ടി. മുഹമ്മദ്, തിക്കോടിയൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിക്കോടിയന്‍റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

കോഴിക്കോട്ടെ സംഗമം തീയറ്റേഴ്സിൽ അടക്കം നിരവധി നാടക ട്രൂപ്പുകളുമായി സഹകരിച്ച വിക്രമൻ നായർ പിന്നീട് സിനിമ, സീരിയൽ മേഖലയിലേക്കും ചുവട് വച്ചു.

സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ നിന്നാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. സ്കൂൾ പഠന കാലത്ത് തന്നെ നാടകത്തിൽ സജീവമായിരുന്നു. 1985ൽ വിക്രമൻ നായർ സ്വന്തമായി സ്റ്റേജ് ഇന്ത്യ എന്ന പേരിൽ നാടക ട്രൂപ്പിന് തുടക്കം കുറിച്ചിരുന്നു. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ദുർഗ (ഗൾഫ്),സരസ്വതി.

Theater activist and actor Vikraman Nair passed away

Next TV

Related Stories
പുതിയ ജയില്‍ നോമിനേഷന്‍; ശത്രുക്കള്‍ ഒരുമിച്ച് ബിഗ് ബോസ് ജയിലിലേക്ക്...! വീഡിയോ

Jun 1, 2023 09:12 PM

പുതിയ ജയില്‍ നോമിനേഷന്‍; ശത്രുക്കള്‍ ഒരുമിച്ച് ബിഗ് ബോസ് ജയിലിലേക്ക്...! വീഡിയോ

വീക്കിലി ടാസ്ക് ആയി കോടതി ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ മത്സരാര്‍ഥികള്‍ക്ക്...

Read More >>
വിവാഹശേഷം പറ്റിയ മണ്ടത്തരം! അന്നത് റൊമാന്റിക്കായി എടുത്തു, ഇന്നാണെങ്കിൽ നല്ല ചീത്തകേട്ടേനെ; നവ്യ നായർ

Jun 1, 2023 07:51 PM

വിവാഹശേഷം പറ്റിയ മണ്ടത്തരം! അന്നത് റൊമാന്റിക്കായി എടുത്തു, ഇന്നാണെങ്കിൽ നല്ല ചീത്തകേട്ടേനെ; നവ്യ നായർ

വിവാഹത്തിന് ശേഷം ആദ്യമായി കുക്കിങ് ചെയ്ത് പാളിയതും ഭർത്താവിന്റെ ചീത്ത കേൾക്കാതെ രക്ഷപ്പെട്ടതിനെയും കുറിച്ചാണ് നവ്യ...

Read More >>
ലിംഗമാറ്റ ശസ്ത്രക്രിയ എന്നാല്‍ വളരെ സങ്കീര്‍ണമായ ഒന്നാണ്, സര്‍ജറി അനുഭവം പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍

Jun 1, 2023 01:35 PM

ലിംഗമാറ്റ ശസ്ത്രക്രിയ എന്നാല്‍ വളരെ സങ്കീര്‍ണമായ ഒന്നാണ്, സര്‍ജറി അനുഭവം പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍

ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുളള രഞ്ജു രഞ്ജിമാറിന്റെ തുറന്നു പറച്ചില്‍ ശ്രദ്ധ...

Read More >>
നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു

Jun 1, 2023 11:23 AM

നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു

കാൽ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം...

Read More >>
Top Stories