എന്നെ കണ്ടതും അവര്‍ക്ക് സംശയം, അവരോട് എന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞു: രമേഷ് പിഷാരടി പറയുന്നു

എന്നെ കണ്ടതും അവര്‍ക്ക് സംശയം, അവരോട് എന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞു: രമേഷ് പിഷാരടി പറയുന്നു
Mar 23, 2023 07:48 PM | By Susmitha Surendran

നടനെക്കുടാതെ അവതാരകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് രമേഷ് പിഷാരടി . ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.

രമേഷ് പിഷാരടിയുടെ വാക്കുകള്‍

‘കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയിലേയ്ക്ക് താന്‍ പോയിരുന്നു. അന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ എന്റെ മുഖവും പാസ്പോര്‍ട്ടിലെ മുഖവും കണ്ടതോടെ അവര്‍ക്ക് സംശയമായി.

പാസ്പോര്‍ട്ടിലുള്ള ഫോട്ടോയില്‍ താടിയില്ല. ഇപ്പോള്‍ താടിയും മുടി സ്ട്രെയ്റ്റന്‍ ചെയ്തിട്ടുമുണ്ട്. ബയോമെട്രിക്കല്‍ സംവിധാനം ഉണ്ടായിരുന്നുമില്ല. സംശയം തോന്നിയതോടെ എന്നെ പിടിച്ചു നിര്‍ത്തി. ‘നിങ്ങള്‍ ഒന്നു ഗൂഗിള്‍ ചെയ്യൂ. എന്റെ ഡീറ്റെയ്ല്‍സ് കിട്ടുമെന്ന് ഞാനവരോടു പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ചില്‍ വന്നത് പഴയ ടിവി പരിപാടികള്‍.

പലതും പല കോലത്തില്‍. ഒടുവില്‍ അറിയാവുന്ന ഭാഷയില്‍ ഞാനൊരു നടനാണെന്ന് പറഞ്ഞൊപ്പിച്ചു. അതോടെയാണ് അവര്‍ പൊയ്ക്കോളാന്‍ പറഞ്ഞതെന്ന്’, പിഷാരടി വ്യക്തമാക്കുന്നു.

Now he has shared an interesting incident in his life in an interview.

Next TV

Related Stories
'വാലാട്ടി നിൽക്കണം,  പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ മേരി

Oct 26, 2025 03:16 PM

'വാലാട്ടി നിൽക്കണം, പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ മേരി

'വാലാട്ടി നിൽക്കണം, പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ...

Read More >>
ഉമ്മഹ്ഹ്ഹ് ....!! ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി ചിത്രം

Oct 26, 2025 11:36 AM

ഉമ്മഹ്ഹ്ഹ് ....!! ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി ചിത്രം

ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി...

Read More >>
 'ചുമ്മാതിരി ....ആരോപണം വന്നാല്‍ എഐ എന്ന് പറഞ്ഞാല്‍ മതി'; അജ്മല്‍ അമീറിന് ധ്യാന്‍ ശ്രീനിവാസന്റെ ട്രോള്‍

Oct 25, 2025 03:16 PM

'ചുമ്മാതിരി ....ആരോപണം വന്നാല്‍ എഐ എന്ന് പറഞ്ഞാല്‍ മതി'; അജ്മല്‍ അമീറിന് ധ്യാന്‍ ശ്രീനിവാസന്റെ ട്രോള്‍

'ചുമ്മാതിരി ....ആരോപണം വന്നാല്‍ എഐ എന്ന് പറഞ്ഞാല്‍ മതി'; അജ്മല്‍ അമീറിന് ധ്യാന്‍ ശ്രീനിവാസന്റെ...

Read More >>
'മരിച്ചവരെല്ലാം ആ ദിവസം ഉണർത്തപ്പെടും...'; ചോരയുടെ ഗുണം കാണിക്കാതിരിക്കുമോ...? കത്തിക്കയറി പ്രണവിന്റെ 'ഡീയസ് ഈറേ' ട്രെയ്‌ലർ

Oct 25, 2025 02:37 PM

'മരിച്ചവരെല്ലാം ആ ദിവസം ഉണർത്തപ്പെടും...'; ചോരയുടെ ഗുണം കാണിക്കാതിരിക്കുമോ...? കത്തിക്കയറി പ്രണവിന്റെ 'ഡീയസ് ഈറേ' ട്രെയ്‌ലർ

'മരിച്ചവരെല്ലാം ആ ദിവസം ഉണർത്തപ്പെടും...'; ചോരയുടെ ഗുണം കാണിക്കാതിരിക്കുമോ...? കത്തിക്കയറി പ്രണവിന്റെ 'ഡീയസ് ഈറേ'...

Read More >>
ലൈംഗിക ഉദ്ദേശത്തോടെ മെസ്സേജ് അയച്ചെന്ന് റോഷ്‌ന; പ്രശസ്തിക്കുവേണ്ടി പേര് ഉപയോഗിക്കുന്നുവെന്ന് പരോക്ഷ മറുപടിയുമായി അജ്മല്‍ അമീര്‍

Oct 25, 2025 01:03 PM

ലൈംഗിക ഉദ്ദേശത്തോടെ മെസ്സേജ് അയച്ചെന്ന് റോഷ്‌ന; പ്രശസ്തിക്കുവേണ്ടി പേര് ഉപയോഗിക്കുന്നുവെന്ന് പരോക്ഷ മറുപടിയുമായി അജ്മല്‍ അമീര്‍

ലൈംഗിക ഉദ്ദേശത്തോടെ മെസ്സേജ് അയച്ചെന്ന് റോഷ്‌ന; പ്രശസ്തിക്കുവേണ്ടി പേര് ഉപയോഗിക്കുന്നുവെന്ന് പരോക്ഷ മറുപടിയുമായി അജ്മല്‍...

Read More >>
Top Stories

https://moviemax.in/- //Truevisionall