ചിത്രത്തിൽ കാണുന്ന ഈ കൊച്ചു മിടുക്കിയെ പിടികിട്ടിയോ?

ചിത്രത്തിൽ കാണുന്ന ഈ കൊച്ചു മിടുക്കിയെ പിടികിട്ടിയോ?
Aug 11, 2022 04:29 PM | By Susmitha Surendran

സാമൂഹ്യ മാധ്യമങ്ങളിൽ മിക്ക താരങ്ങളും ഇന്ന് സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും അടക്കം ഇവർ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. 

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. അമ്മയുടെ ഒക്കെത്തിരിക്കുന്ന ഒരു കൊച്ചു മിടുക്കിയേ ചിത്രത്തിൽ കാണാം. ചിത്രത്തിൽ കാണുന്ന നടി ആരാണെന്ന് ഒറ്റനോട്ടത്തിൽ പറയാൻ സാധിക്കുമോ? ഒരു നടി എന്നതിലുപരി മികച്ച അവതാരകയും, നർത്തകയും, റേഡിയോ ജോക്കിയും എല്ലാമാണ് ഇവർ.



ഒറ്റനോട്ടത്തിൽ ആളെ കണ്ടു പിടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ചിലപ്പോൾ ഇവരുടെ കടുത്ത ആരാധകൻ അല്ലെങ്കിൽ ആരാധിക ആയിരിക്കും. പ്രശസ്ത നടി ശില്പ ബാലയാണ് ചിത്രത്തിൽ ഉള്ളത്. ഡാൻസ് കേരള ഡാൻസ് എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയുടെ അവതാരക കൂടിയാണ് ശില്പ. കുട്ടിക്കാലത്ത് ഉള്ള ചിത്രമാണ് ഇത്.


വളരെ ക്യൂട്ട് ആയിരിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. നിരവധി ആരാധകർ ചിത്രത്തിന് കീഴിൽ പ്രതികരിക്കുന്നുണ്ട്. കാഞ്ഞങ്ങാട് സ്വദേശിയാണ് ശിൽപ. എങ്കിലും താരം പഠിച്ചതും വളർന്നതും ഒക്കെ ദുബായിലാണ്. അമ്മയിൽ നിന്നും നാലാം വയസ്സിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങുകയും ചെയ്തു.

91 വയസ്, ശരീരം മൊത്തം പായലുമായി ഒരു ആമ, വൈറലായി വീഡിയോ!


ഒരു വ്യക്തിയുടെ പരമാവധി ആയുസ്സ് എത്രയാണ്? ഇന്നത്തെ ലോകത്ത്, ഒരാൾ നൂറു വർഷം ജീവിച്ചാലും അത് വലിയ കാര്യമാണ്. എന്നാൽ നമ്മളെക്കാളും ഭൂമിയിൽ ആയുസ്സുള്ള ജീവികളുണ്ട് ലോകത്തിൽ.

നൂറുകണക്കിന് വർഷങ്ങൾ വരെ സുഖമായി ജീവിക്കുന്നവ. അതിലൊന്നാണ് ആമകൾ. സീഷെൽസിൽ നിന്നുള്ള ജോനാഥൻ എന്ന ഭീമൻ ആമയ്ക്ക് 190 വയസ്സാണ്. ഇപ്പോൾ എന്നാൽ, 91 വയസ്സുള്ള മറ്റൊരു ആമയുടെ വീഡിയോയാണ് വൈറലാകുന്നത്.

ആമയെ കണ്ട് ആളുകൾ ആശ്ചര്യപ്പെടുന്നു. കാരണം അതിന്റെ രൂപം അല്പം വ്യത്യസ്തമാണ്. വീഡിയോയിൽ കാണുന്ന ആമയ്ക്ക് നമ്മൾ സാധാരണ കാണാറുള്ള കറുത്ത കൃഷ്ണമണിയല്ല, മറിച്ച് നീല കണ്ണുകളാണ്. അതിന് 91 വയസ്സായെന്നും പറയുന്നു.

കണ്ണുകൾക്ക് മാത്രമല്ല പ്രത്യേകത, അതിന്റെ ശരീരം മുഴുവൻ പായൽ മൂടിയിരിക്കയാണ്. ശരീരത്തിൽ വളർന്നു നിൽക്കുന്ന പായലുമായി വെള്ളത്തിന്റെ അടിത്തട്ടിൽ ആമ നീന്തുന്നത് വിചിത്രമായ ഒരു കാഴ്ചയാണ്. 90 വയസ്സ് പിന്നിട്ടിട്ടും ആ ആമ എങ്ങനെ ദീർഘായുസ്സോടെ ജീവിക്കുന്നുവെന്നതിൽ ആളുകൾ ആശ്ചര്യം പ്രകടിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മൈക്ക് ഗാർഡ്‌നറും അദ്ദേഹത്തിന്റെ മറ്റ് സഹ ഗവേഷകരും ആമയുടെ ആയുസ്സിന്റെ രഹസ്യം പഠിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. സയൻസ് എന്ന ഗവേഷണ ജേണലിൽ അവർ തങ്ങളുടെ പഠനം പ്രസിദ്ധീകരിക്കുകയുമുണ്ടായി.

https://twitter.com/i/status/1556566300989833216

77 ഇനം ഉരഗങ്ങളെ 60 വർഷം ഗവേഷണം നടത്തി ശേഖരിച്ച വിവരങ്ങളാണ് അവർ പഠനത്തിന് ആധാരമാക്കിയത്. ആമയ്ക്ക് ശീത രക്തമാണ്. അതുകൊണ്ട് തന്നെ അവയെ ഉഷ്ണ രക്തമുള്ള ജീവികളുമായി താരതമ്യം ചെയ്തു.

വാസ്തവത്തിൽ, ശീത രക്തമുള്ള ജീവികൾക്ക് അവയുടെ താപനില നിയന്ത്രിക്കാൻ ബാഹ്യ പരിസ്ഥിതിയെ ആശ്രയിക്കേണ്ടിവരുമെന്ന് അവർ കണ്ടെത്തി. ഉഷ്ണ രക്തമുള്ള ജീവികളെ അപേക്ഷിച്ച് ഭക്ഷണം ദഹിപ്പിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ അവയിൽ മന്ദഗതിയിലാണ് നടക്കുന്നത്. ഇക്കാരണത്താൽ, അതിന്റെ പ്രായമാകൽ പ്രക്രിയയും മന്ദഗതിയിലാകുന്നു.


Do you understand this little boy in the picture?

Next TV

Related Stories
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
#ashaburst | 'എനിക്കിനി അച്ഛനില്ലല്ലോ...'; അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഇതൊക്കെയാണ് ഓസ്കാർ അഭിനയമെന്ന് പരിഹാസം!

Apr 17, 2024 09:08 PM

#ashaburst | 'എനിക്കിനി അച്ഛനില്ലല്ലോ...'; അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഇതൊക്കെയാണ് ഓസ്കാർ അഭിനയമെന്ന് പരിഹാസം!

ധർമശാസ്താ, നിറകുടം, സ്നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ...

Read More >>
#bobychemmanur  | അബ്ദു റഹീമിന്റെ മോചനം സിനിമയാകുന്നു; സംവിധാനം ബ്ലെസി? പോസിറ്റീവ് മറുപടിയെന്ന് ബോബി ചെമ്മണ്ണൂര്‍

Apr 17, 2024 01:06 PM

#bobychemmanur | അബ്ദു റഹീമിന്റെ മോചനം സിനിമയാകുന്നു; സംവിധാനം ബ്ലെസി? പോസിറ്റീവ് മറുപടിയെന്ന് ബോബി ചെമ്മണ്ണൂര്‍

സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം...

Read More >>
Top Stories