അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി; മോഹന്‍ലാല്‍ മൗനം വെടിയണമെന്ന് ഗണേഷ് കുമാര്‍

അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി; മോഹന്‍ലാല്‍ മൗനം വെടിയണമെന്ന് ഗണേഷ് കുമാര്‍
Jul 3, 2022 02:44 PM | By Susmitha Surendran

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാര്‍. അമ്മയുടേത് ഇരട്ടത്താപ്പാണെന്നും നേതൃത്വം ചിലര്‍ ഹൈജാക് ചെയ്തുവെന്നും അദ്ദേഹം കത്തില്‍ എഴുതി.

ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു. വിജയ് ബാബുവിനെ ‘അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല.

മാസ് എന്‍ട്രി എന്ന നിലയില്‍ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി. ജനറല്‍ സെക്രട്ടറി ഇടവേള ബാബു സ്ഥാനത്തു ഇരിക്കാന്‍ യോഗ്യനാണോ എന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കണമെന്നും ?ഗണേഷ് കുമാര്‍ ആവശ്യപ്പെടുന്നു.

ഈ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ പുലര്‍ത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തില്‍ ആവശ്യപ്പെട്ടു.

Amma herself uploaded the video of Vijay Babu; Ganesh Kumar wants Mohanlal to break his silence

Next TV

Related Stories
ആ 'കല്യാണ അടി' വന്ന വഴി; 'തല്ലുമാല' പുതിയ ബിടിഎസ് വീഡിയോ

Aug 18, 2022 09:27 PM

ആ 'കല്യാണ അടി' വന്ന വഴി; 'തല്ലുമാല' പുതിയ ബിടിഎസ് വീഡിയോ

ആ 'കല്യാണ അടി' വന്ന വഴി; 'തല്ലുമാല' പുതിയ ബിടിഎസ്...

Read More >>
സെൽഫിക്കിടെ ഷൈൻ ടോമിനെ പൊതു വേദിയിൽ ഉമ്മ വെച്ച് ആരാധിക, വീഡിയോ

Aug 18, 2022 08:25 PM

സെൽഫിക്കിടെ ഷൈൻ ടോമിനെ പൊതു വേദിയിൽ ഉമ്മ വെച്ച് ആരാധിക, വീഡിയോ

ഇപ്പോൾ അദ്ദേഹം ഒരു പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടഒരു ആരാധിക അദ്ദേഹത്തെ ചുംബിച്ചതും ആണ് സോഷ്യൽ മീഡിയയിലെ പുതിയ വിഷയം....

Read More >>
ഇത് കൃഷിക്കാരൻ ജയറാം, ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവെച്ച് നടൻ

Aug 18, 2022 08:01 PM

ഇത് കൃഷിക്കാരൻ ജയറാം, ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവെച്ച് നടൻ

ഇപ്പോഴിതാ സംസ്ഥാന കൃഷിവകുപ്പിന്റെ ആദരം ഏറ്റുവാങ്ങിയിരിക്കുകയാണ് ജയറാം. മുഖ്യമന്ത്രി പിണറായി വിജയനാണ് താരത്തെ...

Read More >>
മകളുടെ ആദ്യത്തെ കല്യാണം; വീഡിയോ പങ്കുവെച്ച് താരം

Aug 18, 2022 04:04 PM

മകളുടെ ആദ്യത്തെ കല്യാണം; വീഡിയോ പങ്കുവെച്ച് താരം

ഇവരുടെ മകള്‍ തന്‍വി പ്രായപൂര്‍ത്തിയായി. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം ആഘോഷമാക്കിയിരിക്കുകയാണ് മിഥുനും...

Read More >>
ശ്രീകൃഷ്‍ണനായി അനുശ്രീ, ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

Aug 18, 2022 12:54 PM

ശ്രീകൃഷ്‍ണനായി അനുശ്രീ, ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

ഇപ്പോഴിതാ ജന്മാഷ്‍ടമി ദിനത്തില്‍ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അനുശ്രീ....

Read More >>
എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം! പക്ഷെ അയാം എ പെര്‍ഫെക്ട് വുമണ്‍; രഞ്ജു രഞ്ജിമാര്‍

Aug 18, 2022 09:53 AM

എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം! പക്ഷെ അയാം എ പെര്‍ഫെക്ട് വുമണ്‍; രഞ്ജു രഞ്ജിമാര്‍

എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം! പക്ഷെ അയാം എ പെര്‍ഫെക്ട് വുമണ്‍; രഞ്ജു...

Read More >>
Top Stories