ബ്ലൗസ് ഇല്ലാതെ സാരി ഉടുക്കണം എന്ന് അണിയറപ്രവർത്തകർ; ഒടുവിൽ സംഭവിച്ചത് ഇത്

ബ്ലൗസ് ഇല്ലാതെ സാരി ഉടുക്കണം എന്ന് അണിയറപ്രവർത്തകർ; ഒടുവിൽ സംഭവിച്ചത് ഇത്
2022-04-23T20:31:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശോഭന. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഇവർ. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാംതന്നെ ശോഭന ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ആണ് ശോഭന അവതരിപ്പിച്ചത്. അത്തരത്തിൽ ഒരു കഥാപാത്രത്തെ ആയിരുന്നു യാത്ര എന്ന സിനിമയിൽ ശോഭന അവതരിപ്പിച്ചത്. ബാലുമഹേന്ദ്ര ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ. ജോൺപോൾ ആയിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.



തുളസി എന്ന കഥാപാത്രത്തെയായിരുന്നു ശോഭന ഈ സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ശോഭന ഒരു കാര്യം പറ്റില്ല എന്ന് പറയുകയുണ്ടായി. വർഷങ്ങൾക്കുശേഷം തിരക്കഥാകൃത്ത് ജോൺ പോൾ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഈ സിനിമയുടെ ചിത്രീകരണ സമയത്ത് മധുമതി എന്ന സിനിമ റിലീസ് ചെയ്തിരുന്നു. ഒരു ഹിന്ദി സിനിമയായിരുന്നു ഇത്. വൈജയന്തിമാല എന്ന നടി ചെയ്താൽ ഈ സിനിമയിലെ കഥാപാത്രം ജോൺപോൾ ഇന്ന് ഏറെ സ്വാധീനിച്ചിരുന്നു.



കാടിനോട് ചേർന്ന് ഉള്ള നാട്ടിൻപുറത്ത് ജീവിക്കുന്ന ഒരു പെണ്ണ് എന്ന ആശയമായിരുന്നു ഹിന്ദി സിനിമയിൽ നിന്നും അണിയറപ്രവർത്തകർ കടംകൊണ്ടത്. നല്ല വിരിഞ്ഞ ശരീരമുള്ള നായിക വേണമെന്നും അധികം കണ്ടുപരിചയിച്ച നടി ആവരുത് എന്നും നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് വേഷം ശോഭയിൽ എത്തിച്ചേരുന്നത്.

ബ്ലൗസ് ഇല്ലാത്ത രീതിയിൽ ഷോൾഡർ കാണുന്ന രീതിയിൽ വേഷം ധരിക്കണം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. തുളസി എന്ന കഥാപാത്രത്തിന് ഈ വേഷം വേണമെന്നായിരുന്നു ബാലു കരുതിയത്. കാരണം കാടിനോട് ചേർന്ന് ജീവിക്കുന്ന പെൺകുട്ടി ആണല്ലോ. പക്ഷേ അത്തരം കോസ്റ്റ്യൂം ധരിക്കാൻ തനിക്ക് സാധിക്കില്ല എന്ന് ശോഭന തീർത്തു പറഞ്ഞു. അങ്ങനെ സിനിമയിൽ നിന്നും ആ കോസ്റ്റ്യൂം മാറ്റേണ്ടി വന്നിട്ടുണ്ട്.



പക്ഷെ രസകരമായ വസ്തുത എന്താണെന്ന് ശോഭന പിന്നീട് മറ്റുള്ള സിനിമകളിൽ അത്തരം വേഷം ധരിച്ചു അഭിനയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒരിക്കൽ കണ്ട സമയത്ത് ജോൺപോൾ ചോദിച്ചിരുന്നു. അപ്പോൾ ശോഭന നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ഞാൻ ആദ്യം കരുതിയത് കോസ്റ്റ്യൂം വളരെ മോശമായിരിക്കും എന്നാണ്. ആ പ്രായത്തിൽ എനിക്ക് സിനിമയെ കുറിച്ച് വലിയ വിവരം ഉണ്ടായിരുന്നില്ല.


Content Highlight: Activists say sari should be worn without blouse; This is what finally happened

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup