പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; പാലായിൽ ഒരാൾ അറസ്റ്റിൽ

പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; പാലായിൽ ഒരാൾ അറസ്റ്റിൽ
2026-07-09T09:11:00 | By Krishnapriya S R
#Latest News #Paala #Kottayam #Killed A Python

പാലാ: (truevisionnews.com) വീടിനു സമീപത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വെട്ടുകല്ലേൽ ഷിജോ (48) എന്നയാളാണ് വനംവകുപ്പിന്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസും എരുമേലിയിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ പെരുമ്പാമ്പിന്റെ മാംസം കണ്ടെടുത്തത്.

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന 3 കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി പാമ്പിനെ പിടികൂടി മാംസം കൈവശം വെച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

Content Highlight: Killed a python and put it in the fridge in kottayam

#Latest News #Paala #Kottayam #Killed A Python

Next TV

Related Stories
കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി

Jul 9, 2026 10:10 AM

കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി

കള്ളാടി മണ്ണിടിച്ചില്‍; രണ്ട് മൃതദേഹങ്ങള്‍ കൂടി...

Read More >>
വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Jul 9, 2026 09:56 AM

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വയനാട് കള്ളാടി മണ്ണിടിച്ചിൽ, ദുരന്തഭൂമി സന്ദർശിച്ച് പിണറായി...

Read More >>
ശരീരത്തില്‍ വേറെയും മുറിവുകൾ, ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ഇന്ന് റീ പോസ്റ്റ്മോർട്ടം

Jul 9, 2026 09:30 AM

ശരീരത്തില്‍ വേറെയും മുറിവുകൾ, ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ഇന്ന് റീ പോസ്റ്റ്മോർട്ടം

ഉസ്‌ബെക്കിസ്താനിലെ മലയാളിയുടെ കൊലപാതകം, റീ പോസ്റ്റ്‌മോര്‍ട്ടം, വണ്ടാനം മെഡിക്കല്‍ കോളേജ്, സദറുല്‍...

Read More >>
Top Stories

News Roundup