പ്രാർത്ഥന വിഫലം ....! കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പ്രാർത്ഥന വിഫലം ....! കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
Jul 6, 2026 10:19 AM | By VIPIN P V
#Latest News #Missing Child #Body Found #Kannur

കണ്ണൂര്‍: ( www.truevisionnews.com ) തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരന്‍പീടികയിലെ പി.ടി.പി. ജാഫറിന്റെ മകന്‍ മുഹമ്മദ് നജ്മാന്‍ ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

ഞായറാഴ്ച വൈകുന്നേരം ബന്ധുക്കളോടൊപ്പം തോട്ടിനരികില്‍ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസുകാരനായ മുഹമ്മദ് നജ്മാന്‍. എന്നാല്‍ തോട്ടിനരികില്‍ നില്‍ക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കാല്‍വഴുതി ശക്തമായ ഒഴുക്കുള്ള വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് കുട്ടി നിമിഷങ്ങള്‍ക്കകം കണ്ണില്‍നിന്ന് മറഞ്ഞു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഏറ്റുവാങ്ങി നിയമപരമായ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Content Highlight: The body of the three-year-old boy who went missing after being swept away by the current in Kannur has been found

#Latest News #Missing Child #Body Found #Kannur

Next TV

Related Stories
'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്';  രൂക്ഷവിമർശനവുമായി  പാറക്കൽ അബ്ദുള്ള എം എൽ എ

Jul 6, 2026 11:12 AM

'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്'; രൂക്ഷവിമർശനവുമായി പാറക്കൽ അബ്ദുള്ള എം എൽ എ

'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്'; രൂക്ഷവിമർശനവുമായി പാറക്കൽ അബ്ദുള്ള എം എൽ...

Read More >>
'കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ.....? അതിന് കഴിഞ്ഞാൽ ഞാനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ...'; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

Jul 6, 2026 10:30 AM

'കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ.....? അതിന് കഴിഞ്ഞാൽ ഞാനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ...'; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

'കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ'? വെല്ലുവിളിച്ച് ജിതിൻ...

Read More >>
വലിയ ആശ്വാസം ഒന്നുമില്ല...! സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, അറിയാം ഇന്നത്തെ പൊന്നിന്റെ  വില

Jul 6, 2026 09:55 AM

വലിയ ആശ്വാസം ഒന്നുമില്ല...! സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, അറിയാം ഇന്നത്തെ പൊന്നിന്റെ വില

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, അറിയാം ഇന്നത്തെ പൊന്നിന്റെ ...

Read More >>
ഒരു നിമിഷത്തെ അശ്രദ്ധ; വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി വീണ സ്‌കൂട്ടറിലേക്ക് ആംബുലൻസ് കയറി യുവതി മരിച്ചു, അമ്മയ്ക്ക് പരിക്ക്

Jul 6, 2026 08:50 AM

ഒരു നിമിഷത്തെ അശ്രദ്ധ; വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി വീണ സ്‌കൂട്ടറിലേക്ക് ആംബുലൻസ് കയറി യുവതി മരിച്ചു, അമ്മയ്ക്ക് പരിക്ക്

വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി വീണ സ്‌കൂട്ടറിലേക്ക് ആംബുലൻസ് കയറി യുവതി മരിച്ചു, അമ്മയ്ക്ക്...

Read More >>
Top Stories

News Roundup

GCC News

News from Regional Network