യുവാവിനെ ഭാര്യവീട്ടിൽ നിന്ന് കാണാതായി, ദിവസങ്ങൾക്ക് ശേഷം പഞ്ചായത്ത് കിണറ്റിൽ മൃതദേഹം; ദുരൂഹത ആരോപിച്ച് കുടുംബം

യുവാവിനെ ഭാര്യവീട്ടിൽ നിന്ന് കാണാതായി, ദിവസങ്ങൾക്ക് ശേഷം പഞ്ചായത്ത് കിണറ്റിൽ മൃതദേഹം; ദുരൂഹത ആരോപിച്ച് കുടുംബം
Jul 3, 2026 07:24 AM | By VIPIN P V
#Latest News #Body Found #Police Case #Vilappilshala

തിരുവനന്തപുരം: ( www.truevisionnews.com ) വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മൈലാടി സ്വദേശി അരുൺകുമാർ എന്ന അനീഷ് ( 31) നെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. അന്ന് രാത്രി 11 മണിയോടു കൂടി ഭാര്യയുടെ വീടായ കിള്ളി ഭാഗത്ത് നിന്നും ആണ് കാണാതായത്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ മൈലേക്കോണത്തിന് സമീപത്തുള്ള പഞ്ചായത്ത് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ അനീഷിന്റെ കുടുംബാംഗങ്ങൾ ദുരൂഹത ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിൽ കേസെടുത്ത വിളപ്പിൽശാല പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മരണ കാരണം നിലവിൽ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Content Highlight: Body of missing young man from Vilappilshala found in well

#Latest News #Body Found #Police Case #Vilappilshala

Next TV

Related Stories
ആരോപണം കടുപ്പിച്ച് പ്രതിപക്ഷം; വിഴിഞ്ഞത്തെ ഓഹരി വിൽപന വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്ന് സർക്കാർ

Jul 3, 2026 07:45 AM

ആരോപണം കടുപ്പിച്ച് പ്രതിപക്ഷം; വിഴിഞ്ഞത്തെ ഓഹരി വിൽപന വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്ന് സർക്കാർ

വിഴിഞ്ഞത്തെ ഓഹരി വിൽപന വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്ന്...

Read More >>
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ,  ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 3, 2026 07:03 AM

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, സംസ്ഥാനത്ത് ഇന്നും ശക്തമായ...

Read More >>
തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി; നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഐഎം

Jul 3, 2026 06:24 AM

തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി; നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഐഎം

തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി, നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി...

Read More >>
Top Stories

News Roundup