എന്തുതന്നെ വന്നാലും പിടിവിടില്ല മോനെ ....! കോഴിക്കോട് 'ഓപ്പറേഷൻ തൂഫാൻ': പരിശോധനയ്ക്കിടെ എസ്ഐയെ ചവിട്ടി വീഴ്ത്തി യുവാവിന്റെ ആക്രമണം

 എന്തുതന്നെ വന്നാലും പിടിവിടില്ല മോനെ ....! കോഴിക്കോട് 'ഓപ്പറേഷൻ തൂഫാൻ': പരിശോധനയ്ക്കിടെ എസ്ഐയെ ചവിട്ടി വീഴ്ത്തി യുവാവിന്റെ ആക്രമണം
Jun 28, 2026 11:45 AM | By Susmitha Surendran
#Attack #Panniyankara Sub-Inspector #SI #Kozhikode Operation Toofan

കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ എസ്ഐയ്ക്കു നേരെ ആക്രമണം. കല്ലായി സ്വദേശി ഷഫീഖാണ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.

പന്നിയങ്കര സബ് ഇൻസ്പെക്ടർ അമൽ ജോയിയെ കാലു കൊണ്ട് ചവിട്ടി പരുക്കേല്പിക്കുകയായിരുന്നു.പയ്യാനക്കൽ വലിയതൊടി റോഡിൽ വച്ചായിരുന്നു ആക്രമണം. ഇയാളിൽ നിന്ന് ഗ്ലാസ് ട്യൂബ് ഉൾപ്പെടെ കണ്ടെടുത്തു.

Content Highlight: Kozhikode 'Operation Thoofan': Youth attacks, kicks down SI during inspection

#Attack #Panniyankara Sub-Inspector #SI #Kozhikode Operation Toofan

Next TV

Related Stories
 ആലപ്പുഴയിൽ  യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

Jun 28, 2026 12:47 PM

ആലപ്പുഴയിൽ യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

കെ.എസ്.ആർ.ടി.സി ബസ് ടയർ പൊട്ടി, ബസ് ടയർ ഊരിത്തെറിച്ച അപകടം, കെ.എസ്.ആർ.ടി.സി ബസ്...

Read More >>
'തൈലം ഇട്ട് തടവാമെന്ന് അതുലിന്റെ അമ്മ'; മർദ്ദനമേറ്റ പരിക്കുകളുടെ ചിത്രങ്ങൾ സഹിതം അമ്മയ്ക്ക് അയച്ചു; ആരതിയുടെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

Jun 28, 2026 12:10 PM

'തൈലം ഇട്ട് തടവാമെന്ന് അതുലിന്റെ അമ്മ'; മർദ്ദനമേറ്റ പരിക്കുകളുടെ ചിത്രങ്ങൾ സഹിതം അമ്മയ്ക്ക് അയച്ചു; ആരതിയുടെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

ആരതി ആറ്റുകാൽ ആത്മഹത്യ വാട്‌സാപ്പ് ചാറ്റ്, ആറ്റുകാൽ യുവതി മരണം, ഗാർഹിക പീഡനം, ആരതി അമ്മ വാട്‌സാപ്പ് ചാറ്റ്,...

Read More >>
'കള്ളൻ' സാക്ഷാൽ പോലീസ് ഉദ്യോഗസ്ഥൻ തന്നെ? കരിപ്പൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കൊണ്ടുപോയത്  മയക്കുമരുന്ന് കേസിൽപ്പെട്ട മുൻ എസ്എച്ച്ഒയെന്ന് റിപ്പോർട്ട്

Jun 28, 2026 12:00 PM

'കള്ളൻ' സാക്ഷാൽ പോലീസ് ഉദ്യോഗസ്ഥൻ തന്നെ? കരിപ്പൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കൊണ്ടുപോയത് മയക്കുമരുന്ന് കേസിൽപ്പെട്ട മുൻ എസ്എച്ച്ഒയെന്ന് റിപ്പോർട്ട്

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം, സ്വർണം കൊണ്ടുപോയത് മുൻ എസ്എച്ച്ഒ , കരിപ്പൂർ പൊലീസ് സ്റ്റേഷൻ സ്വർണ...

Read More >>
കോഴിക്കോട് സിപിഐ എം നേതാവ് കുട്ടികൃഷ്ണൻ അന്തരിച്ചു

Jun 28, 2026 12:00 PM

കോഴിക്കോട് സിപിഐ എം നേതാവ് കുട്ടികൃഷ്ണൻ അന്തരിച്ചു

സിപിഐ എം നേതാവ് കുട്ടികൃഷ്ണൻ അന്തരിച്ചു,...

Read More >>
Top Stories

News Roundup