സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുമോ? സ്വർണവില കുതിച്ചുയരുന്നു, ഇന്ന് പവന് കൂടിയത് ?

സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുമോ? സ്വർണവില കുതിച്ചുയരുന്നു, ഇന്ന് പവന് കൂടിയത് ?
Jun 27, 2026 10:22 AM | By Susmitha Surendran
#Gold prices #Gold #Silver price

തിരുവനന്തപുരം: (https://truevisionnews.com/)  കേരളത്തിൽ സ്വ‍ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഒരു പവന് 880 രൂപയും വ‌‍ർധനവുണ്ടായി.

ഇതോടെ ഇന്ന് കേരളത്തിൽ ഒരു ​ഗ്രാം സ്വ‍ർണാഭരണം വാങ്ങാൻ 13,195 രൂപയും, ഒരു പവൻ വാങ്ങാൻ 1,05,560 രൂപയിലധികവും നൽകേണ്ടതുണ്ട്. ഇന്നലെ രാവിലെ ​ഗ്രാമിന് 25 രൂപ, വൈകീട്ടോടെ 105 രൂപ എന്നീ തോതിൽ വ‍ർധി‍ച്ചിരുന്നു.

ഇതോടെ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് പവന് 1720 രൂപയുടെ വ‍‌ർ‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 240 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്.

Content Highlight: Gold prices rise again in Kerala

#Gold prices #Gold #Silver price

Next TV

Related Stories
ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കുടുങ്ങി; വടക്കഞ്ചേരി മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Jun 27, 2026 12:07 PM

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കുടുങ്ങി; വടക്കഞ്ചേരി മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

വടക്കഞ്ചേരി പഞ്ചായത്ത് മെമ്പർ, സത്യപ്രതിജ്ഞ, കോടതിവിധി, സുനിൽ ചുവട്ടുപാടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ , ഉമ്മൻ...

Read More >>
ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

Jun 27, 2026 11:33 AM

ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല, ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ്...

Read More >>
 മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 27, 2026 11:20 AM

മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News