ആശങ്കയേറുന്നു ....: കൊല്ലം പുനലൂരില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു

 ആശങ്കയേറുന്നു ....: കൊല്ലം പുനലൂരില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു
May 30, 2026 05:01 PM | By Susmitha Surendran
#Bats #Punalur #Bats die

പുനലൂർ: (https://truevisionnews.com/) കൊല്ലം പുനലൂരിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക പരത്തുന്നു. മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ പെട്ടെന്ന് നിലംപതിക്കുകയും തുടർന്ന് പിടഞ്ഞു ചാവുകയുമാണ് ചെയ്യുന്നത്.

സാമ്പിളുകൾ പരിശോധനക്ക് അയക്കും. 'ഒരു വവ്വാൽ ചത്ത് കിടക്കുന്നത് കണ്ടിരുന്നു. ദുർ​ഗന്ധം വന്നതിന് ശേഷമാണ് കണ്ടത്. ദിവസങ്ങൾ കഴിഞ്ഞിരുന്നു. മിനിഞ്ഞാന്നും ഇത്തരത്തിൽ‌ വവ്വാലുകൾ ചത്തുകിടന്നു. ഇന്ന് രാവിലെ അവശ നിലയിൽ വവ്വാലിനെ കണ്ടു. ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി സംഭവമുണ്ടാകുന്നത്'- പ്രദേശവാസി പറഞ്ഞു

സാഹചര്യത്തെ ​ഗൗരവപൂർവ്വമായാണ് ആരോ​ഗ്യവിഭാ​ഗവും കണക്കിലെടുത്തിരിക്കുന്നത്. ആളുകളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്ന ക്രമീകരണം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ടവർ പറ‌‍ഞ്ഞു. പുല്ലൂർ‌ ന​ഗരസഭയിലെ പവർ‌ ഹൗസ് വാർഡിലാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തത് കാണാനായത്.പവർ ഹൗസ് വാർഡിലെ അഡ്വ രാമചചന്ദ്രൻ നായരുടെ വീടിന് സമീപത്താണ് ഇത്തരത്തിൽ കണ്ടത്. ന​ഗരസഭ ആരോ​ഗ്യവിഭാ​ഗവും വെെറോ‌ളജി വിഭാ​ഗവും അന്വേഷണം ആരംഭിച്ചു

Content Highlight: Content Highlights: Bats die en masse in Punalur

#Bats #Punalur #Bats die

Next TV

Related Stories
ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി,  വടകര സ്വദേശി  ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം

May 30, 2026 05:37 PM

ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി, വടകര സ്വദേശി ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം

വടകരയിൽ സഹകരണ സൊസൈറ്റി, തീ കൊളുത്തി ജീവനൊടുക്കി, ഇബ്രാഹിം ഹാജി, മൃതദേഹത്തെ ചൊല്ലി തർക്കം, വടകര പൊലീസ് ...

Read More >>
രാത്രിയിൽ ജാഗ്രത....! കേരളത്തിൽ മഴ കനക്കുന്നു; തലസ്ഥാനത്ത് അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട്

May 30, 2026 05:28 PM

രാത്രിയിൽ ജാഗ്രത....! കേരളത്തിൽ മഴ കനക്കുന്നു; തലസ്ഥാനത്ത് അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴ , തിരുവനന്തപുരം ജില്ലയിൽ 3 മണിക്കൂർ ഓറഞ്ച് അലർട്ട്...

Read More >>
Top Stories

News Roundup

GCC News